ETV Bharat / state

കെ.ടി ജലീൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രതിഷേധം

author img

By

Published : Sep 17, 2020, 5:38 PM IST

Updated : Sep 17, 2020, 6:25 PM IST

ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ജലീൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം  കോഴിക്കോട് യുവമോർച്ച പ്രതിഷേധം  യുവമോർച്ചയുടെ കമ്മിഷണർ ഓഫീസ് മാർച്ച്  കെ.ടി ജലീൽ രാജി ആവശ്യം ശക്തമാകുന്നു  കെ.ടി ജലീനിനെതിരെ പ്രതിഷേധം  Yuva Morcha protests in kozhikode  yuvamorcha protest asking resignation of KT Jalil  resignation of KT Jalil  Yuva Morcha protests in Kozhikode  protests increases demanding resignation of KT Jalil
കോഴിക്കോട് കെ.ടി ജലീൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രതിഷേധം

കോഴിക്കോട്: മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച കമ്മിഷണർ ഓഫീസ് മാർച്ച് നടത്തി. യുവമോർച്ച ജില്ല പ്രസിഡന്‍റ് ടി.രനീഷിനെയടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രതിഷേധ മാർച്ച് ഡിഡിഇ ഓഫീസ് പരിസരത്ത് വച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബി.ജെ.പി. ജില്ലാ പ്രസിഡന്‍റ് വി.കെ സജീവൻ ഉദ്ഘാടനം ചെയ്‌തു. മാർച്ചിന് ശേഷം മടങ്ങിയ പ്രവർത്തകർ ബാങ്ക് റോഡ് ജംഗ്ഷൻ ഉപരോധിച്ചു.

കെ.ടി ജലീൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രതിഷേധം
Last Updated : Sep 17, 2020, 6:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.