ETV Bharat / state

കോഴിക്കോട് ജില്ലയില്‍ കനത്ത മഴ; വ്യാപക നാശനഷ്‌ടം

author img

By

Published : Dec 12, 2022, 1:35 PM IST

കനത്ത മഴയില്‍ കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്‌ടം.

rain update  Weather updates in Kozhikode  കോഴിക്കോട് ജില്ലയില്‍ കനത്ത മഴ  വ്യാപക നാശനഷ്‌ടം  കനത്ത മഴ  rain updates in kerala  kerala rain updates  മഴ വാര്‍ത്തകള്‍  മഴക്കെടുതികള്‍  Weather updates in Kozhikode  Weather updates in kerala
കോഴിക്കോട് ജില്ലയില്‍ കനത്ത മഴ

കോഴിക്കോട് ജില്ലയില്‍ കനത്ത മഴ

കോഴിക്കോട്: കനത്ത മഴയില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്‌ടം. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. ഇതോടെ നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറായി.

പേരാമ്പ്ര, കുണ്ടുപ്പറമ്പ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്‌തത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മഴയ്ക്ക് ശക്തി പ്രാപിച്ചതെങ്കിലും ഇന്ന് നേരിയ ശമനം ലഭിച്ചത് ആശ്വാസം പകരുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.