ETV Bharat / state

കോഴിക്കോട് മെഡിക്കൽ കോളജിൽ ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്ന് തീർന്നു

author img

By

Published : May 31, 2021, 12:06 PM IST

medicine for the treatment of black fungus\  run out at Kozhikode Medical College  Kozhikode Medical College  കോഴിക്കോട് മെഡിക്കൽ കോളജ്‌  ബ്ലാക്ക് ഫംഗസ്  ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്ന്
കോഴിക്കോട് മെഡിക്കൽ കോളജിൽ ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്ന് തീർന്നു

നിലവിൽ 18 രോഗികളാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്ന് തീർന്നു. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്നാണ് തീർന്നത്. നിലവിൽ 18 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.

ALSO READ:ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർക്കെതിരായ പ്രമേയം പാസാക്കി നിയമസഭ

കഴിഞ്ഞ ആഴ്ചയും മരുന്നിന് ക്ഷാമം നേരിട്ടിരുന്നു.തുടർന്ന് 50 കുപ്പി മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം ബ്ലാക്ക് ഫംഗസ് രോഗികള്‍ ചികിത്സയിലുള്ളത്‌ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.