ETV Bharat / state

സഞ്ജിത് വധം: ഗൂഢാലോചനയില്‍ പങ്കാളിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ

author img

By

Published : Apr 25, 2022, 12:23 PM IST

Updated : Apr 25, 2022, 1:40 PM IST

ഗൂഢാലോചന കേസിലെ പ്രതിയും ഇരുപതാം പ്രതിയുടെ മകനുമാണ് പിടിയിലായ മുഹ്‌സിൻ മുനീർ

ആർ.എസ്‌.എസ് നേതാവ് പാലക്കാട്ടെ സഞ്ജിത് വധക്കേസിൽ പ്രതി പിടിയില്‍  sanjith murder popular front member arrested  sanjith murder one arrested  ആർ.എസ്‌.എസ് നേതാവ് സഞ്ജിത് വധക്കേസിലെ ഗൂഢാലോചനയില്‍ പങ്കുള്ള പ്രതി പിടിയില്‍
സഞ്ജിത് വധക്കേസ്‌: ഗൂഢാലോചനയില്‍ പങ്കാളിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ

കോഴിക്കോട്: ആർ.എസ്‌.എസ് നേതാവ് പാലക്കാട്ടെ സഞ്ജിത് വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ. ഗൂഢാലോചന കേസിലെ പ്രതിയും ഇരുപതാം പ്രതിയുടെ മകനുമായ മുഹ്‌സിൻ മുനീർ ആണ് പിടിയിലായത്. പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ഇയാൾ കുന്നമംഗലത്ത് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.

ആർ.എസ്‌.എസ് നേതാവ് പാലക്കാട്ടെ സഞ്ജിത് വധക്കേസിൽ ഗൂഢാലോചനയില്‍ പങ്കാളിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ

മുഹ്സിനെ ഒളിവിൽ കഴിയാൻ സഹായിച്ച ആരാമ്പ്രം സ്വദേശിയേയും കസ്റ്റഡിയിലെടുത്തു. ഇരുവരുമായി പ്രത്യേക അന്വേഷണ സംഘം പാലക്കാട്ടേക്ക് തിരിച്ചു.

Last Updated :Apr 25, 2022, 1:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.