ETV Bharat / state

സ്വര്‍ണക്കടത്ത് കേസ്; കേന്ദ്ര അന്വേഷണ ഏജന്‍സിയെ കൂച്ചുവിലങ്ങിടാന്‍ സര്‍ക്കാര്‍ ശ്രമം: പി.കെ കൃഷ്‌ണദാസ്

author img

By

Published : Jul 20, 2022, 3:51 PM IST

Updated : Jul 20, 2022, 5:00 PM IST

കെട്ടിട നമ്പര്‍ ക്രമക്കേട് കേസ്  Building number irregularity case  PK Krishnadas said that the fire was to destroy the evidence  PK Krishnadas  തീപിടിത്തം  കോഴിക്കോട് കോര്‍പറേഷന്‍  pk krishna das criticise govt  സ്വര്‍ണക്കടത്ത് കേസ്  ഇഡ്  അന്വേഷണ അന്വേഷണം  പദത് േസഹുുതഗലു  കേന്ദ്ര അന്വേഷണ ഏജന്‍സിയെ കൂച്ചുവിലങ്ങിടാന്‍ സര്‍ക്കാര്‍ ശ്രമം
ചെറുവണ്ണീര്‍ ഓഫിസംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് കൃഷ്‌ണദാസ്സിലെ തീപിടിത്തം തെളിവ് നശിപ്പിക്കാനെന്ന് പി.കെ കൃഷ്‌ണദാസ്

കോഴിക്കോട്: സ്വർണക്കടത്ത് കേസിലെ വിചാരണ കേരളത്തിൽ നടന്നാൽ നീതിപൂർവമാകില്ലെന്ന് കണ്ടാണ് കേസ് കർണാടകയിലേക്ക് മാറ്റാൻ ഇ.ഡി ആവശ്യമുന്നയിച്ചതെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് കോഴിക്കോട് പറഞ്ഞു. ഇതിന്‍റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണ്. എത്ര ഉന്നതനായാലും സ്വർണക്കടത്ത് കേസിൽ ശിക്ഷിക്കപ്പെടും.

ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചതെന്നും കൃഷ്ണദാസ് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് വേഗത്തില്‍ അവസാനിപ്പിച്ച് കേന്ദ്ര ഏജന്‍സികളെ കേരളത്തില്‍ നിന്ന് കെട്ട് കെട്ടിക്കാനായിരുന്നു സര്‍ക്കാറിന്‍റെ ശ്രമം. കേസില്‍ നിഷ്‌പക്ഷമായി അന്വേഷണം നടത്തിയാല്‍ മുഖ്യമന്ത്രി അടക്കം നിരവധി ഇടത് മുന്നണി നേതാക്കളും ജയില്‍ പോകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

also read: സ്വര്‍ണക്കടത്ത്‌ കേസില്‍ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണം: കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെ

Last Updated :Jul 20, 2022, 5:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.