ETV Bharat / state

ബഫര്‍ സോണ്‍ വിഷയം : 'സമരത്തില്‍ നിന്ന് കര്‍ഷക സംഘടനകള്‍ പിന്മാറണം' ; ആവശ്യവുമായി വനം മന്ത്രി

author img

By

Published : Dec 17, 2022, 11:57 AM IST

Updated : Dec 17, 2022, 12:34 PM IST

വിഷയത്തില്‍ കെ സി ബി സിയുടെ സമരം ദൗർഭാഗ്യകരമാണെന്ന് വനം മന്ത്രി. രാഷ്ട്രീയ സമരങ്ങൾക്ക് മത മേലധ്യക്ഷന്മാർ കൂട്ടുനിൽക്കരുതെന്നും എകെ ശശീന്ദ്രന്‍

minister ak saseendran  buffer zone issue protest  ak saseendran against buffer zone issue protest  ബഫര്‍സോണ്‍ വിഷയം  വനം മന്ത്രി എ കെ ശശീന്ദ്രൻ  കെ സി ബി സി  ബഫര്‍സോണ്‍ പ്രതിഷേധം
minister ak saseendran

ബഫര്‍സോണ്‍ വിഷയത്തിലെ സമരങ്ങള്‍ക്കെതിരെ വനം വകുപ്പ് മന്ത്രി

കോഴിക്കോട് : ബഫര്‍സോണ്‍ വിഷയത്തിലെ സമരത്തിൽ നിന്നും പിന്മാറാൻ കർഷക സംഘടനകൾ ഉൾപ്പടെ തയ്യാറാകണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. നിലവിലെ കമ്മിഷൻ കാലാവധി കൂട്ടുന്ന കാര്യം മുഖ്യമന്ത്രിയുമായി സംസാരിക്കും. കെ സി ബി സി യുടെ ആവശ്യങ്ങൾ അംഗീകരിച്ചതാണ്.

വിഷയത്തില്‍ കെ സി ബി സിയുടെ സമരം ദൗർഭാഗ്യകരമാണ്. രാഷ്ട്രീയ സമരങ്ങൾക്ക് മത മേലധ്യക്ഷന്മാർ കൂട്ടുനിൽക്കരുത്. സർക്കാരുമായി സഹകരിക്കുകയാണ് വേണ്ടതെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

Last Updated : Dec 17, 2022, 12:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.