ETV Bharat / state

കോഴിക്കോട് റെയിൽവെ പാളത്തിൽ വിള്ളൽ

author img

By

Published : Apr 21, 2021, 9:19 AM IST

കടലുണ്ടിക്കും മണ്ണൂർ റെയിൽവെ ഗേറ്റിനും ഇടയിലുള്ള റെയിൽ പാളത്തിലാണ് വിള്ളൽ കണ്ടെത്തിയത്.

kozhikode rail  rail rupture  kozhikode  റെയിൽ പാളത്തിൽ വിള്ളൽ; ട്രെയിൻ ഗതാഗതം തടസപ്പെട്ടു  കോഴിക്കോട്
റെയിൽ പാളത്തിൽ വിള്ളൽ; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

കോഴിക്കോട്: കടലുണ്ടിക്കും മണ്ണൂർ റെയിൽവെ ഗേറ്റിനും ഇടയിലുള്ള റെയിൽ പാളത്തിൽ വിള്ളൽ. രാവിലെ 7 മണിയോടെ പ്രദേശവാസികളാണ് വിള്ളൽ കണ്ടെത്തിയത്. വിവരമറിഞ്ഞതിനെതുടർന്ന് പൊലീസും റെയിൽവേ എഞ്ചിനിയർമാരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതേതുടർന്ന് കോഴിക്കോട് ഷൊർണൂർ പാതയിലുണ്ടായ ട്രെയിൻ ഗതാഗതം തടസം പുനഃസ്ഥാപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.