ETV Bharat / state

കൗമാരക്കാരിയെ ബലാത്സംഗം ചെയ്‌ത പൊലീസുകാരന് സസ്പെൻഷൻ, അമ്മയ്‌ക്കെതിരെയും പീഡന ശ്രമം

author img

By

Published : Nov 14, 2022, 3:34 PM IST

കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് കൗമാരക്കാരിയെ ബലാത്സംഗം ചെയ്‌ത പരാതിയില്‍ നടപടി.

Kodenchery teenage girl rape case  Kodenchery  കോടഞ്ചേരി പൊലീസ്  Kodanchery Police  പീഡന പരാതിയില്‍ കോടഞ്ചേരിയിലെ പൊലീസിനെതിരെ നടപടി  rape case police man suspended in Kodenchery  കോഴിക്കോട് ഇന്നത്തെ വാര്‍ത്ത  കോടഞ്ചേരി  പൊലീസുകാരന് സസ്പെൻഷൻ
കൗമാരക്കാരിയെ ബലാത്സംഗം ചെയ്‌തു; പൊലീസുകാരന് സസ്പെൻഷൻ, പെണ്‍കുട്ടിയുടെ അമ്മയെയും പീഡിപ്പിച്ചെന്ന് പരാതി

കോഴിക്കോട്: പീഡന പരാതിയിൽ പൊലീസുകാരന് സസ്പെൻഷൻ. കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് നടപടി. കോഴിക്കോട് റൂറൽ എസ്‌പിയാണ് സസ്പെൻഡ് ചെയ്‌തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കൂരാച്ചുണ്ട് പൊലീസ് വിനോദിനെതിരെ കേസെടുത്തിരുന്നു. പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കാട്ടി കൗമാരക്കാരിയുടെ അമ്മയും ഇതേ പൊലീസുകാരനെതിരെ പരാതി നൽകിയിട്ടുണ്ട്. താമരശേരി ഡിവൈഎസ്‌പിയ്‌ക്ക് ലഭിച്ച പരാതിയിൽ നടപടിയെടുക്കാൻ കൂരാച്ചുണ്ട് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.