ETV Bharat / state

പെട്ടന്നുള്ള ഹർത്താൽ കൂടുതൽ ശത്രുത വളർത്തുമെന്ന് കാന്തപുരം

author img

By

Published : Dec 15, 2019, 1:15 PM IST

sudden strike in kerala  കാന്തപുരം  കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ  ഹർത്താൽ കൂടുതൽ ശത്രുത വളർത്തും  kanthapuram on strike in kerala
കാന്തപുരം

കേരളത്തിലും അസമിലും മാത്രമായിരിക്കും ചെറിയ തോതിലെങ്കിലുമുള്ള അനുകൂല നിലപാട് ഉണ്ടാവുകയെന്നും കാന്തപുരം

കോഴിക്കോട്: ഹർത്താൽ കൂടുതൽ ശത്രുത വളർത്തുമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഇന്ത്യയിലെ ഭൂരിഭാഗം പൊതു സമൂഹവും ബില്ലിനെ അനുകൂലിക്കുന്നവരാണ്. താൻ ഹർത്താൽ നടത്തുന്നതിന് എതിരല്ല, എന്നാൽ പെട്ടന്ന് നടത്തുന്ന ഹർത്താൽ, പൗരത്വ ബില്ലിന് എതിരായുള്ള ജനവികാരം ശമിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ രാജ്യവ്യാപകമായ ഹർത്താൽ അസാധ്യമാണ്. കേരളത്തിലും അസമിലും മാത്രമായിരിക്കും ചെറിയ തോതിലെങ്കിലുമുള്ള അനുകൂല നിലപാട് ഉണ്ടാവുകയെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

Intro:പെട്ടന്നുള്ള ഹർത്താൽ കൂടുതൽ ശത്രുത വളർത്തുമെന്ന് കാന്തപുരംBody:ഹർത്താൽ കൂടുതൽ ശത്രുത വളർത്തുമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഇന്ത്യയിലെ ഭൂരിഭാഗം പൊതു സമൂഹവും ബില്ലിനെ അനുകൂലിക്കുന്നവരാണ്. താൻ ഹർത്താൽ നടത്തുന്നതിന് എതിരല്ല, എന്നാൽ പെട്ടന്ന് നടത്തുന്ന ഹർത്താൽ വിഷയത്തിന്റെ തീവ്രത ലഘൂകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ രാജ്യവ്യാപകമായ ഹർത്താൽ അസാധ്യമാണ്. കേരളത്തിലും അസാമിലും മാത്രമായിരിക്കും ചെറിയ തോതിലെങ്കിലുമുള്ള അനുകൂല നിലപാട് ഉണ്ടാവുകയെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.