ETV Bharat / state

കരിപ്പൂർ വിമാനത്താവളത്തിൽ 59.02 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

author img

By

Published : Aug 4, 2022, 11:05 PM IST

കരിപ്പൂർ വിമാനത്താവളത്തിൽ ട്രോളി ബാഗിൽ സ്വർണം വടി പോലെ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്

gold seized in Karipur  സ്വര്‍ണം പിടികൂടി  കരിപ്പൂർ വിമാനത്താവള വാര്‍ത്തകള്‍  സ്വര്‍ണക്കടത്ത് മാഫിയ  Gold smuggling mafia
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 59.02 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനില്‍ നിന്ന് 59.02 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. അബുദാബിയിൽ നിന്ന് എത്തിയ യഹിയ എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണം കസ്റ്റംസ് പിടികൂടിയത്.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 59.02 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

1,119.190 ഗ്രാം സ്വർണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ട്രോളി ബാഗിൽ സ്വർണം വടി പോലെ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.