ETV Bharat / state

വിഴിഞ്ഞം സമരത്തിൽ നുഴഞ്ഞുകയറി രാജ്യദ്രോഹം നടത്തുന്നവര്‍ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം : എംടി രമേശ്

author img

By

Published : Dec 1, 2022, 3:14 PM IST

കലാപശ്രമത്തിന് പിന്നിൽ രാജ്യദ്രോഹ ശക്തികളെങ്കില്‍ അവരെ പൊലീസ് പിടികൂടാത്തത് എന്തുകൊണ്ടാണെന്നും നിരോധിത സംഘടനകളെ നിയന്ത്രിക്കാൻ പൊലീസിന് കഴിയാതെ പോവുകയാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്

m t ramesh  bjp state general secretary  vizhinjam port protest  chief minister pinarayi vijayan  home minister of kerala  vizhinjam port protest latest updation  latest news in kozhikode  latest news today  വിഴിഞ്ഞം സമരം  നുഴഞ്ഞു കയറി രാജ്യദ്രോഹപ്രവർത്തനം നടത്തുന്നവര്‍  മുഖ്യമന്ത്രി  എം ടി രമേശ്  ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി  രാജ്യദ്രോഹ ശക്തികൾ  വിഴിഞ്ഞം സമരം ഏറ്റവും പുതിയ വാര്‍ത്ത  കോഴിക്കോട് ഇന്നത്തെ പ്രധാന വാര്‍ത്ത
വിഴിഞ്ഞം സമരത്തിൽ നുഴഞ്ഞു കയറി രാജ്യദ്രോഹപ്രവർത്തനം നടത്തുന്നവര്‍ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; എം ടി രമേശ്

കോഴിക്കോട് : വിഴിഞ്ഞം സമരത്തിൽ നുഴഞ്ഞുകയറി രാജ്യദ്രോഹപ്രവർത്തനം നടത്തുന്നവർ ആരാണെന്ന് വ്യക്തമാക്കാനുള്ള ബാധ്യത മുഖ്യമന്ത്രിയ്ക്ക് ഉണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കലാപ ശ്രമത്തിന് പിന്നിൽ രാജ്യദ്രോഹ ശക്തികളാണെങ്കില്‍ അവരെ പൊലീസ് പിടികൂടാത്തത് എന്തുകൊണ്ടാണെന്നും നിരോധിത സംഘടനകളെ നിയന്ത്രിക്കാൻ പൊലീസിന് കഴിയാതെ പോവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിഴിഞ്ഞം സമരത്തിൽ നുഴഞ്ഞു കയറി രാജ്യദ്രോഹപ്രവർത്തനം നടത്തുന്നവര്‍ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; എം ടി രമേശ്

കലാപകാരികളെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട പൊലീസിനെ മാറ്റി പ്രദേശത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.