ETV Bharat / state

ശശി തരൂര്‍ ഇന്ന് കോട്ടയത്ത്; പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

author img

By

Published : Dec 3, 2022, 11:29 AM IST

വിവാദങ്ങള്‍ക്കിടെ ശശി തരൂര്‍ എംപി ഇന്ന് കോട്ടയം ജില്ലയില്‍

ശശി തരൂര്‍ എംപി ഇന്ന് കോട്ടയം ജില്ലയില്‍ പര്യടനം നടത്തും  Sasi Tharoor in Kottayam today  ശശി തരൂര്‍ എംപി ഇന്ന് കോട്ടയം ജില്ലയില്‍  തിരുവനന്തപുരം എംപി ശശി തരൂര്‍  കോട്ടയം വാര്‍ത്തകള്‍  ശശി തരൂര്‍ വാര്‍ത്തകള്‍  kottayam news updates  latest news in Kottayam
ശശി തരൂര്‍ ഇന്ന് കോട്ടയത്ത്; പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

കോട്ടയം: തിരുവനന്തപുരം എംപി ശശി തരൂര്‍ ഇന്ന് കോട്ടയം ജില്ലയില്‍ പര്യടനം നടത്തും. പാലായില്‍ സംഘടിപ്പിക്കുന്ന കെ.എം.ചാണ്ടി അനുസ്‌മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയിലെ യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തിലും തരൂര്‍ പങ്കെടുക്കും. വൈകിട്ട് മൂന്ന് 3.30നാണ് അദ്ദേഹം പാലായിലെത്തുക.

പാലാ കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെ നേരില്‍ കാണും. യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തെ കുറിച്ച് അറിയിക്കാത്തതിനാല്‍ തരൂരിനൊപ്പം യൂത്ത് കോണ്‍ഗ്രസ് വേദിയിലെത്തില്ലെന്ന് ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് പറഞ്ഞു.കോണ്‍ഗ്രസ് അച്ചടക്ക സമിതി അധ്യക്ഷന്‍ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എയും പരിപാടിയില്‍ പങ്കെടുക്കില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.