ETV Bharat / state

സഭയ്‌ക്കെതിരെ സംഘടിത നീക്കം, സ്‌കൂൾ ലൈംഗികാരോപണം സമസ്‌ത വിവാദം വഴിതിരിക്കാൻ: ദീപിക ലേഖനം

author img

By

Published : May 18, 2022, 9:43 AM IST

കത്തോലിക്ക സിസ്റ്ററിന്‍റെ മരണം വിവാദമാക്കാൻ ഒരു സംഘടന ശ്രമിച്ചുവെന്നും കെ​​​​സി​​​​ബി​​​​സി ഐ​​​​​ക്യ-ജാഗ്രത ക​​​​​മ്മീ​​​​​ഷ​​​​​ൻ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​ ഡോ. ​​​​​മൈ​​​​​ക്കി​​​​​ൾ പു​​​​​ളി​​​​​ക്ക​​​​​ൽ; തൃക്കാക്കര സഭ സ്ഥാനാർഥി വിവാദം വോട്ടുകൾ ചിതറിക്കാനും സ്വരൂപിക്കാനും.

KCBC Dr michael pullikal deepika Article  KCBC Ikya Jagratha Committee Secretary Dr michael pullikal  KCBC Ikya Jagratha Committee Secretary deepika daily Article  കെ​​​​സി​​​​ബി​​​​സി ഭാരവാഹിയുടെ ദീപിക ലേഖനം  സഭയ്‌ക്കെതിരെ സംഘടിത നീക്കം  മലപ്പുറം സ്‌കൂൾ ലൈംഗികാരോപണം സമസ്‌ത വിവാദം വഴിതിരിച്ചുവിടാൻ  സമസ്‌തയ്‌ക്കെതിരെ ഡോ മൈ​​​​​ക്കി​​​​​ൾ പു​​​​​ളി​​​​​ക്ക​​​​​ൽ  കെ​​​​സി​​​​ബി​​​​സി ഭാരവാഹി ദീപിക ലേഖനം
സഭയ്‌ക്കെതിരെ സംഘടിത നീക്കം, മലപ്പുറം സ്‌കൂൾ ലൈംഗികാരോപണം സമസ്‌ത വിവാദം വഴിതിരിച്ചുവിടാൻ: ദീപിക ലേഖനം

കോട്ടയം: കത്തോലിക്ക സഭയ്ക്കും സഭാ സ്ഥാപനങ്ങൾക്കുമെതിരെ സംഘടിതമായി വിവാദങ്ങളുണ്ടാക്കുന്നുവെന്ന് കെ​​​​സി​​​​ബി​​​​സി ഐ​​​​​ക്യ-​​​​​ജാ​​​​​ഗ്ര​​​​​ത ക​​​​​മ്മി​​​​​ഷ​​​​​ൻ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​ ഡോ. ​​​​​മൈ​​​​​ക്കി​​​​​ൾ പു​​​​​ളി​​​​​ക്ക​​​​​ൽ. പൊതുവേദിയിൽ വച്ച് സ്‌കൂൾ വിദ്യാർഥിയെ അപമാനിച്ച സമസ്‌ത നേതാക്കൾക്ക് നേരെ വിവാദം ശക്തമായതോടെ അത് വഴിതിരിച്ചുവിടാനാണ് മലപ്പുറം സ്‌കൂളിലെ ലൈംഗിക വിവാദം ഉപയോഗിച്ചതെന്നും ദീപിക ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം ആരോപിച്ചു.

സഭയ്‌ക്കെതിരെ സംഘടിത നീക്കം: വോ​​​​​ട്ടു​​​​​ക​​​​​ൾ ചി​​​​​ത​​​​​റി​​​​​ക്കാ​​​​​നും സ്വ​​​​​രൂ​​​​​പി​​​​​പ്പി​​​​​ക്കാ​​​​​നും ക​​​​​ത്തോ​​​​​ലി​​​​​ക്ക സ​​​​​ഭ​​​​​യു​​​​​ടെ പേ​​​​​രി​​​​​ൽ വി​​​​​വാ​​​​​ദം ഉ​​​​​ണ്ടാ​​​​​ക്കി​​​​​യാ​​​​​ൽ മ​​​​​തി​​​​​യെ​​​​​ന്ന ചി​​​​​ല​​​​​രു​​​​​ടെ ധാ​​​​​ര​​​​​ണ​​​​​ക​​​​​ളാ​​​​​യി​​​​​രു​​​​​ന്നു തൃക്കാക്കര സഭാസ്ഥാനാർഥി വിവാദത്തിന് പിന്നിലെന്നും കെ​​​​സി​​​​ബി​​​​സി ഭാരവാഹി കൂട്ടിച്ചേർത്തു.

KCBC Dr michael pullikal deepika Article  KCBC Ikya Jagratha Committee Secretary Dr michael pullikal  KCBC Ikya Jagratha Committee Secretary deepika daily Article  കെ​​​​സി​​​​ബി​​​​സി ഭാരവാഹിയുടെ ദീപിക ലേഖനം  സഭയ്‌ക്കെതിരെ സംഘടിത നീക്കം  മലപ്പുറം സ്‌കൂൾ ലൈംഗികാരോപണം സമസ്‌ത വിവാദം വഴിതിരിച്ചുവിടാൻ  സമസ്‌തയ്‌ക്കെതിരെ ഡോ മൈ​​​​​ക്കി​​​​​ൾ പു​​​​​ളി​​​​​ക്ക​​​​​ൽ  കെ​​​​സി​​​​ബി​​​​സി ഭാരവാഹി ദീപിക ലേഖനം
കെ​​​​സി​​​​ബി​​​​സി ഐ​​​​​ക്യ-​​​​​ജാ​​​​​ഗ്ര​​​​​ത ക​​​​​മ്മീ​​​​​ഷ​​​​​ൻ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​ ഡോ. ​​​​​മൈ​​​​​ക്കി​​​​​ൾ പു​​​​​ളി​​​​​ക്ക​​​​​ൽ ദീപിക ലേഖനം

കത്തോലിക്ക സിസ്റ്ററിന്‍റെ മരണം വിവാദമാക്കാൻ ഒരു സംഘടന ശ്രമിച്ചുവെന്നാരോപിച്ച അദ്ദേഹം, സാമ്പത്തിക നേട്ടത്തെക്കുറിച്ച് സിസ്റ്ററിന്‍റെ കുടുംബത്തോട് സംസാരിച്ചിട്ടും പ്രലോഭനത്തിന് വഴങ്ങാതിരുന്നതോടെ മരിച്ച സന്യാസിനിയെ സമൂഹമാധ്യമങ്ങൾ വഴിയും ലേ​​​​​ഖ​​​​​ന​​​​​ങ്ങൾ പ്രസിദ്ധീകരിച്ചും അപമാനിച്ചുവെന്നും പറഞ്ഞു.

ചേ​​​​​ർ​​​​​ത്ത​​​​​ല എ​​​​​സ്എ​​​​​ച്ച് ന​​​​​ഴ്‌​​​​​സി​ങ് കോ​​​​​ള​​​​​ജു​​​​​മാ​​​​​യി ഉ​​​​​യ​​​​​രു​​​​​ന്ന വി​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ൾ വി​​​​​ചി​​​​​ത്ര​​​​മെന്നും, ചില മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളു​​​​​ടെ​​​​​യും സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ ഇത്തരം ആരോപണങ്ങളെ പ​​​​​ർ​​​​​വ​​​​​തീ​​​​​ക​​​​​രി​​​​​ച്ച് പ്ര​​​​​ച​​​​​രി​​​​​പ്പിച്ചുവെന്നും മൈ​​​​​ക്കി​​​​​ൾ പു​​​​​ളി​​​​​ക്ക​​​​​ൽ ആരോപിച്ചു.

ലേഖനത്തിലെ പ്രധാന ഭാഗങ്ങൾ: ക്രൈസ്ത​​​​​വ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ പ​​​​​തി​​​​​വി​​​​​ല്ലാ​​​​​ത്ത​​​​​വി​​​​​ധ​​​​​ത്തി​​​​​ൽ ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ളെ നേ​​​​​രി​​​​​ടു​​​​​ക​​​​​യും വി​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​ക​​​​​പ്പെ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്ന കാ​​​​​ഴ്ച​​​​​ക​​​​​ളാ​​​​​ണ് സ​​​​​മീ​​​​​പ​​​​​ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളാ​​​​​യി ക​​​​​ണ്ടു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഈ ​​​​​നാ​​​​​ളു​​​​​ക​​​​​ളി​​​​​ൽ ച​​​​​ർ​​​​​ച്ച​​​​​ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ടു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന സാ​​​​​മൂ​​​​​ഹി​​​​​ക​​​​​വും രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​വു​​​​​മാ​​​​​യ ഒ​​​​​ട്ടേ​​​​​റെ ഗു​​​​​രു​​​​​ത​​​​​ര വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ അ​​​​​വ​​​​​യെ​​​​​ക്കാ​​​​​ൾ പ്രാ​​​​​ധാ​​​​​ന്യ​​​​​ത്തോ​​​​​ടെ മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ ഇ​​​​​ത്ത​​​​​രം വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ൾ ച​​​​​ർ​​​​​ച്ച​​​​​ചെ​​​​​യ്യാ​​​​​ൻ മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​രു​​​​​ന്ന കാ​​​​​ഴ്ച ദു​​​​​രൂ​​​​​ഹ​​​​​മാ​​​​​ണ്.

ചി​​​​​ല വി​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ളെ വ​​​​​ഴി​​​​​തി​​​​​രി​​​​​ച്ചു​​​​​വി​​​​​ടാ​​​​​ൻ സ​​​​​ഭ​​​​​യും സ​​​​​ഭ​​​​​യു​​​​​ടെ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളും ടാ​​​​​ർ​​​​​ജ​​​​​റ്റ് ചെ​​​​​യ്യ​​​​​പ്പെ​​​​​ടു​​​​​ന്നു​​​​​ണ്ട് എ​​​​​ന്നു​​​​​ള്ള​​​​​തി​​​​​ന്‍റെ ഏ​​​​​റ്റ​​​​​വും അ​​​​​ടു​​​​​ത്ത​​​​​കാ​​​​​ല​​​​​ത്തെ ഉ​​​​​ദാ​​​​​ഹ​​​​​ര​​​​​ണം മ​​​​​ല​​​​​പ്പു​​​​​റം സെ​​​​​ന്‍റ് ജെ​​​​​മ്മാ​​​​​സ് സ്‌​​​​​കൂ​​​​​ളി​​​​​നെ വി​​​​​വാ​​​​​ദ​​​​​ത്തി​​​​​ലേ​​​​​ക്കു വ​​​​​ലി​​​​​ച്ചി​​​​​ഴ​​​​​ച്ച സം​​​​​ഭ​​​​​വം​​​​​ത​​​​​ന്നെ​​​​​യാ​​​​​ണ്. സ്‌​​​​​കൂ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു വി​​​​​ര​​​​​മി​​​​​ച്ച ഭ​​​​​ര​​​​​ണ​​​​​ക​​​​​ക്ഷി രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ക്കാ​​​​​ര​​​​​നാ​​​​​യ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​നെ​​​​​തി​​​​​രേ വ്യ​​​​​ക്തി​​​​​പ​​​​​ര​​​​​മാ​​​​​യ ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ൾ ഉ​​​​​യ​​​​​ർ​​​​​ന്ന​​​​​പ്പോ​​​​​ൾ ഒ​​​​​രു വി​​​​​ഭാ​​​​​ഗം മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട​​​​​തും പ്ര​​​​​തി​​​​​ക്കൂ​​​​​ട്ടി​​​​​ൽ നി​​​​​ർ​​​​​ത്തി​​​​​യ​​​​​തും സ്‌​​​​​കൂ​​​​​ൾ മാ​​​​​നേ​​​​​ജ്‌​​​​​മെ​​​​​ന്‍റി​​​​​നെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു. മാ​​​​​നേ​​​​​ജ്‌​​​​​മെ​​​​​ന്‍റ് ന​​​​​ൽകിയ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണ​​​​​ത്തെ മ​​​​​റ​​​​​ച്ചു​​​​​വ​​​​​ച്ചാ​​​​​ണ് ഒ​​​​​ട്ടേ​​​​​റെ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​തും.

അ​​​​​പ​​​​​മാ​​​​​നി​​​​​ത​​​​​യാ​​​​​ക്ക​​​​​പ്പെ​​​​​ട്ട സ്‌​​​​​കൂ​​​​​ൾ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​നി​​​​​യെ​​​​​ചൊ​​​​​ല്ലി​​​​​യു​​​​​ള്ള വി​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ൾ സ​​​​​മ​​​​​സ്‌ത​​​​​യു​​​​​ടെ നേ​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കും അ​​​​​വ​​​​​രു​​​​​ടെ ന​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്കും​​​​​നേ​​​​​രേ വി​​​ര​​​​​ൽ​​​​​ചൂ​​​​​ണ്ടി​​​​​യ​​​​​പ്പോ​​​​​ൾ അ​​​​​തി​​​​​നെ മ​​​​​റി​​​​​ക​​​​​ട​​​​​ക്കാ​​​​​നു​​​​​ള്ള എ​​​​​ളു​​​​​പ്പ​​​​​വ​​​​​ഴി​​​​​യാ​​​​​യാ​​​​​ണ് സെ​​​​​ന്‍റ് ജെ​​​​​മ്മാ​​​​​സ് സ്‌​​​​​കൂ​​​​​ളു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വി​​​​​വാ​​​​​ദ​​​​​ത്തെ ഒ​​​​​രു വി​​​​​ഭാ​​​​​ഗം​​​​​പേ​​​​​ർ ക​​​​​ണ്ട​​​​​ത് എ​​​​​ന്നു വ്യ​​​​​ക്തം.

ക​​​​​ത്തോ​​​​​ലി​​​​​ക്ക സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേയും ക​​​​​ത്തോ​​​​​ലി​​​​​ക്ക സ​​​​​ഭ പ്ര​​​​​തി​​​​​ക്കൂ​​​​​ട്ടി​​​​​ൽ നി​​​​​ർ​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ലും മാ​ത്രം പ്ല​​​​​ക്കാ​​​​​ർ​​​​​ഡ് പി​​​​​ടി​​​​​ക്കു​​​​​ന്ന ചി​​​​​ല ‘പ്ര​​​​​ബു​​​​​ദ്ധ’ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളു​​​​​ടെ വ​​​​​ക്താ​​​​​ക്ക​​​​​ൾ ആ​​​​​രോ​​​​​പ​​​​​ണ​​​​​വി​​​​​ധേ​​​​​യ​​​​​നാ​​​​​യ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ന്‍റെ വ​​​​​സ​​​​​തി​​​​​ക്കോ അ​​​​​ദ്ദേ​​​​​ഹം അം​​​​​ഗ​​​​​മാ​​​​​യ പാ​​​​​ർ​​​​​ട്ടി ഓ​​​​​ഫീ​​​​​സി​​​​​ലോ നി​​​​​യ​​​​​മം ന​​​​​ട​​​​​പ്പാ​​​​​ക്കേ​​​​​ണ്ട പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​നു മു​​​​​ന്നി​​​​​ലോ പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ക്കാ​​​​​ൻ ത​​​​​യാ​​​​​റാ​​​​​കാ​​​​​തെ മു​​​​​മ്പ് അ​​​​​ദ്ദേ​​​​​ഹം അ​​​​​ധ്യാ​​​​​പ​​​​​ക​​​​​നാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്ന ഒ​​​​​റ്റ​​​​​ക്കാ​​​​​ര​​​​​ണ​​​​​ത്താ​​​​​ൽ സ്‌​​​​​കൂ​​​​​ളി​​​​​നു മു​​​​​ന്നി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തി​​​​​നെ​​​​​ത്തി​​​​​യ​​​​​ത് കു​​​​​റെ​​​​​പ്പേ​​​​​ർ​​​​​ക്കെ​​​​​ങ്കി​​​​​ലും തി​​​​​രി​​​​​ച്ച​​​​​റി​​​​​വ് ന​​​​​ൽകി​​​​​യി​​​​​ട്ടു​​​​​ണ്ടാ​​​​​കും.

പ്ര​​​​​ശ്‌ന​​​​​പ​​​​​രി​​​​​ഹാ​​​​​ര​​​​​മോ കു​​​​​റ്റാ​​​​​രോ​​​​​പി​​​​​ത​​​​​നെ​​​​​തി​​​​​രാ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളോ എ​​​​​ന്നു​​​​​ള്ള​​​​​തി​​​​​ന​​​​​പ്പു​​​​​റം സ​​​​​ഭ​​​​​യെ ഒ​​​​​ന്ന​​​​​ട​​​​​ങ്കം പ്ര​​​​​തി​​​​​ക്കൂ​​​​​ട്ടി​​​​​ൽ നി​​​​​ർ​​​​​ത്തി ത​​​​​ത്കാ​​​​​ലം ത​​​​​ടി​​​​​യൂ​​​​​രാ​​​​​നു​​​​ള്ള കു​​​​​ത​​​​​ന്ത്രം മാ​​​​​ത്ര​​​​​മാ​​​​​ണ് അ​​​​​വി​​​​​ടെ ക​​​​​ണ്ട​​​​​ത്.

ക​​​​​ഴി​​​​​ഞ്ഞ ഏ​​​​​താ​​​​​നും ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി ചേ​​​​​ർ​​​​​ത്ത​​​​​ല എ​​​​​സ്എ​​​​​ച്ച് ന​​​​​ഴ്‌​​​​​സിങ് കോ​​​​​ള​​​​​ജു​​​​​മാ​​​​​യി ഉ​​​​​യ​​​​​രു​​​​​ന്ന വി​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ൾ വി​​​​​ചി​​​​​ത്ര​​​​​മാ​​​​​ണ്. കോ​​​​​ള​​​​​ജി​​​​​നെ​​​​​തി​​​​​രേ ചി​​​​​ല​​​​​ർ ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​യ ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ൾ ഏ​​​​​താ​​​​​നും മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളു​​​​​ടെ​​​​​യും സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ പ​​​​​ർ​​​​​വ​​​​​തീ​​​​​ക​​​​​രി​​​​​ച്ച് അ​​​​​സ​​​​​ത്യ​​​​​ങ്ങ​​​​​ളും അ​​​​​ർ​​​​​ധ​​​​​സ​​​​​ത്യ​​​​​ങ്ങ​​​​​ളും സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ൽ പ്ര​​​​​ച​​​​​രി​​​​​പ്പി​​​​​ക്കാ​​​​​ൻ ചി​​​​​ല ത​​​​​ത്പ​​​​​ര​​​​​ക​​​​​ക്ഷി​​​​​ക​​​​​ൾ​​​​​ക്കു ക​​​​​ഴി​​​​​ഞ്ഞി​​​​​രി​​​​​ക്കു​​​​​ന്നു. കോ​​​​​ള​​​​​ജി​​​​​ന്‍റെ കെ​​​​​എ​​​​​ൻ​​​​​എം​​​​​സി (കേ​​​​​ര​​​​​ള ന​​​​​ഴ്‌​​​​​സിങ് ആ​​​​​ൻ​​​​​ഡ് മി​​​​​ഡ്‌​​​​​വൈ​​​​​ഫ​​​​​റി കൗ​​​​​ൺ​​​​​സി​​​​​ൽ) ര​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​ഷ​​​​​നും വൈ​​​​​സ് പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ലി​​​​​ന്‍റെ ന​​​​​ഴ്‌​​​​​സിങ് ര​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​ഷ​​​​​നും റ​​​​​ദ്ദാ​​​​​ക്കി എ​​​​​ന്നീ വ്യാ​​​​​ജ​​​​​വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ളാ​​​​​ണ് മു​​​​​ഖ്യ​​​​​ധാ​​​​​രാ മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ​​​​​പോ​​​​​ലും വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി പ്ര​​​​​ച​​​​​രി​​​​​ച്ച​​​​​ത്.

സ​​​​​ന്യ​​​​​സ്‌ത​​​​​ർ​​​​​ക്കു നീ​​​​​തി നേ​​​​​ടി​​​​​ക്കൊ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ എ​​​​​ന്നു സ്വ​​​​​യം വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്കു​​​​​ന്ന ഒ​​​​​രു സം​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ, ഈ ​​​​​അ​​​​​ടു​​​​​ത്ത നാ​​​​​ളു​​​​​ക​​​​​ളി​​​​​ൽ മ​​​​​ര​​​​​ണ​​​​​പ്പെ​​​​​ട്ട ഒ​​​​​രു സ​​​​​ന്ന്യാ​​​​​സി​​​​​നി​​​​​യു​​​​​ടെ മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളെ സ​​​​​മീ​​​​​പി​​​​​ച്ച് മ​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ ദു​​​​​രൂ​​​​​ഹ​​​​​ത ആ​​​​​രോ​​​​​പി​​​​​ക്കാ​​​​​ൻ അ​​​​​വ​​​​​രെ പ്രേ​​​​​രി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യു​​​​​ണ്ടാ​​​​​യി. മ​​​​​ക​​​​​ളു​​​​​ടെ മ​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ മാ​​​​​ന​​​​​സി​​​​​ക​​​​​മാ​​​​​യി വ്യ​​​​​ഥ​​​​​യ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളോ​​​​​ടും കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ളോ​​​​​ടും ത​​​​​ങ്ങ​​​​​ളു​​​​​ടെ കൂ​​​​​ടെ നി​​​​​ന്നാ​​​​​ൽ ല​​​​​ഭ്യ​​​​​മാ​​​​​കു​​​​​ന്ന സാ​​​​​മ്പ​​​​​ത്തി​​​​​ക നേ​​​​​ട്ട​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​പോ​​​​​ലും അ​​​​​വ​​​​​ർ സം​​​​​സാ​​​​​രി​​​​​ച്ചു​​​​​വ​​​​​ത്രേ.

ത​​​​​ങ്ങ​​​​​ളു​​​​​ടെ പ്ര​​​​​ലോ​​​​​ഭ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ആ​​​​​രും വ​​​​​ഴ​​​​​ങ്ങു​​​​​ന്നി​​​​​ല്ല എ​​​​​ന്നു ക​​​​​ണ്ട​​​​​പ്പോ​​​​​ൾ മ​​​​​രി​​​​​ച്ച വ്യ​​​​​ക്തി​​​​​യെ അ​​​​​പ​​​​​മാ​​​​​നി​​​​​ച്ചു​​​​​കൊ​​​​​ണ്ട് ഫേ​​​​​സ്ബു​​​​​ക്ക് പോ​​​​​സ്റ്റും ലേ​​​​​ഖ​​​​​ന​​​​​ങ്ങ​​​​​ളും അ​​​​​വ​​​​​ർ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണു​​​​​ണ്ടാ​​​​​യ​​​​​ത്. മു​​​​​മ്പു​​​​​ണ്ടാ​​​​​യി​​​​​ട്ടു​​​​​ള്ള പ​​​​​ല വി​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ളി​​​​​ലും ഇ​​​​​ത്ത​​​​​ര​​​​​ക്കാ​​​​​രു​​​​​ടെ സ​​​​​മാ​​​​​ന​​​​​മാ​​​​​യ ഇ​​​​​ട​​​​​പെ​​​​​ട​​​​​ലു​​​​​ക​​​​​ൾ ദൃ​​​​​ശ്യ​​​​​മാ​​​​​യി​​​​​ട്ടു​​​​​ണ്ട്. ഈ ​​​​​നാ​​​​​ട്ടി​​​​​ലെ നി​​​​​യ​​​​​മ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​പ്പോ​​​​​ലും വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക്കു​​​​​ന്ന ഇ​​​​​ത്ത​​​​​ര​​​​​ക്കാ​​​​​രാ​​​​​ണ് നീ​​​​​തി​​​​​യെ മ​​​​​റ​​​​​യാ​​​​​ക്കി ത​​​​​ങ്ങ​​​​​ളു​​​​​ടെ ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​ സ​​​​​ഭാവി​​​​​രോ​​​​​ധം വി​​​​​ൽപ​​​​​ന ന​​​​​ട​​​​​ത്തി ജീ​​​​​വി​​​​​ക്കു​​​​​ന്ന ദു​​​​​രൂ​​​​​ഹ​​​​​ത​​​​​യു​​​​​ടെ വ​​​​​ക്താ​​​​​ക്ക​​​​​ൾ.

തൃ​​​​​ക്കാ​​​​​ക്ക​​​​​ര ഉ​​​​​പ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് ഉ​​​​​യ​​​​​ർ​​​​​ന്ന ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ വി​​​​​വാ​​​​​ദ​​​​​മാ​​​​​യി​​​​​രു​​​​​ന്നു, സ​​​​​ഭ​​​​​യു​​​​​ടെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി എ​​​​​ന്ന ആ​​​​​രോ​​​​​പ​​​​​ണ​​​​​ത്തെ തു​​​​​ട​​​​​ർ​​​​​ന്നു​​​​​ണ്ടാ​​​​​യ​​​​​ത്. വി​​​​​വാ​​​​​ദം ഇ​​​​​പ്പോ​​​​​ൾ കു​​​​​റ​​​​​ച്ചൊ​​​​​ക്കെ ശ​​​​​മി​​​​​ച്ചു ക​​​​​ഴി​​​​​ഞ്ഞു, എ​​​​​ങ്കി​​​​​ലും ആ ​​​​​വി​​​​​വാ​​​​​ദ​​​​​വും അ​​​​​തി​​​​​നു പി​​​​​ന്നി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ച​​​​​വ​​​​​രും ചി​​​​​ല ചി​​​​​ത്ര​​​​​ങ്ങ​​​​​ൾ വ​​​​​ര​​​​​ച്ചി​​​​​ടു​​​​​ന്നു​​​​​ണ്ട്. പ​​​​​ല​​​​​തും മ​​​​​റ​​​​​യ്ക്കാ​​​​​നും ഒ​​​​​ളി​​​​​പ്പി​​​​​ക്കാ​​​​​നും മാ​​​​​ത്ര​​​​​മ​​​​​ല്ല, വോ​​​​​ട്ടു​​​​​ക​​​​​ൾ ചി​​​​​ത​​​​​റി​​​​​ക്കാ​​​​​നും സ്വ​​​​​രൂ​​​​​പി​​​​​പ്പി​​​​​ക്കാ​​​​​നും ക​​​​​ത്തോ​​​​​ലി​​​​​ക്കാ സ​​​​​ഭ​​​​​യു​​​​​ടെ പേ​​​​​രി​​​​​ൽ വി​​​​​വാ​​​​​ദം ഉ​​​​​ണ്ടാ​​​​​ക്കി​​​​​യാ​​​​​ൽ മ​​​​​തി​​​​​യെ​​​​​ന്ന ചി​​​​​ല​​​​​രു​​​​​ടെ ധാ​​​​​ര​​​​​ണ​​​​​ക​​​​​ളാ​​​​​യി​​​​​രു​​​​​ന്നു ആ ​​​​​വി​​​​​വാ​​​​​ദ​​​​​ത്തി​​​​​നു പി​​​​​ന്നി​​​​​ൽ.

എ​​​​​ന്തി​​​​​നും ഏ​​​​​തി​​​​​നും ക​​​​​ത്തോ​​​​​ലി​​​​​ക്കാ സ​​​​​ഭ​​​​​യു​​​​​ടെമേ​​​​​ൽ പ​​​​​ഴി​​​​​ചാ​​​​​രി​​​​​യും വി​​​​​വാ​​​​​ദം സൃ​​​​​ഷ്ടി​​​​​ച്ചും ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ക​​​​​ണ്ണി​​​​​ൽ പൊ​​​​​ടി​​​​​യി​​​​​ട്ടും മു​​​​​ന്നോ​​​​​ട്ടു​​​​​പോ​​​​​കാ​​​​​മെ​​​​​ന്ന ചി​​​​​ന്ത അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​ണ്. വാ​​​​​സ്ത​​​​​വ​​​​​ങ്ങ​​​​​ൾ തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞു പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ കേ​​​​​ര​​​​​ള​​​​​സ​​​​​മൂ​​​​​ഹം മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​ര​​​​​ണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.