ETV Bharat / state

മാധ്യമ പ്രവര്‍ത്തകന്‍ സി.ജി ദില്‍ജിത്ത് അന്തരിച്ചു

author img

By

Published : Nov 16, 2021, 1:01 PM IST

കഴിഞ്ഞ ഏഴ്‌ വര്‍ഷമായി ദൃശ്യ മാധ്യമ രംഗത്ത് സജീവമായിരുന്നു. സംസ്‌ക്കാരം പിന്നീട്‌.

journalist passes away  kottayam journalist  cg diljith passes away  kottayam latest news  മാധ്യമ പ്രവര്‍ത്തകന്‍ സി.ജി ദില്‍ജിത്ത് അന്തരിച്ചു  മാധ്യമ പ്രവര്‍ത്തകന്‍ അന്തരിച്ചു  കോട്ടയം മാധ്യമ പ്രവര്‍ത്തകന്‍ അന്തരിച്ചു  കോട്ടയം വാര്‍ത്തകള്‍
മാധ്യമ പ്രവര്‍ത്തകന്‍ സി.ജി ദില്‍ജിത്ത് അന്തരിച്ചു

കോട്ടയം: 24 ന്യൂസ്‌ ചാനലിന്‍റെ കോട്ടയം ബ്യൂറോ ചീഫ്‌ സി.ജി ദില്‍ജിത്ത് (32) നിര്യാതനായി. കോട്ടയത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌ക്കാരം പിന്നീട്‌.

കഴിഞ്ഞ ഏഴ്‌ വര്‍ഷമായി ദൃശ്യ മാധ്യമ രംഗത്ത് സജീവമാണ് ദില്‍ജിത്ത്. തലയോലപ്പറമ്പ് ചെള്ളശേരി ഗോപി-അനിത ദമ്പതികളുടെ മകനാണ്. ഭാര്യ-പ്രസീത.

Also Read: മുൻ മിസ് കേരളയുടെ അപകട മരണം: ഹോട്ടലുടമയെ ചോദ്യം ചെയ്യുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.