ETV Bharat / state

ഹണി ട്രാപ്പ്; പണം തട്ടിയ പ്രതി അറസ്റ്റില്‍

author img

By

Published : Nov 7, 2021, 8:32 PM IST

പൂഞ്ഞാര്‍ തെക്കേക്കര കിടങ്ങത്ത് കരോട്ട് വീട്ടില്‍ സിജോ ജോസഫ് (38) ആണ് പൊലീസ് പിടിയിലായത്.

honey trap  Vaikkam  money laundering  ഹണി ട്രാപ്പ്  പണം തട്ടിയ പ്രതി അറസ്റ്റില്‍  പൂഞ്ഞാര്‍ തെക്കേക്കര
ഹണി ട്രാപ്പ്; പണം തട്ടിയ പ്രതി അറസ്റ്റില്‍

കോട്ടയം: വൈക്കം സ്വദേശിയെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. പൂഞ്ഞാര്‍ തെക്കേക്കര കിടങ്ങത്ത് കരോട്ട് വീട്ടില്‍ സിജോ ജോസഫ് (38) ആണ് പൊലീസ് പിടിയിലായത്.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വൈക്കം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തോമസ് എ.ജെ, വൈക്കം എസ്.എച്ച്.ഒ കൃഷ്ണൻ പോറ്റി, എസ്.ഐ അജ്മൽ ഹുസൈൻ, നാസര്‍, എ.എസ്.ഐ പ്രമോദ്, സി.പി.ഒ സെയ്ഫൂദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Also Read: പരസ്‌പരം ചാണകം വാരിയെറിഞ്ഞ് ആഘോഷം; 'ഗോറൈഹബ്ബ' ആഘോഷത്തിന്‍റെ ദൃശ്യങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.