ETV Bharat / state

'ശക്തമായ നടപടിയുണ്ടാകും' ; അങ്ങോട്ടുമിങ്ങോട്ടുമുള്ള സംഘർഷങ്ങൾ വലിയ അപകടമുണ്ടാക്കുമെന്ന് കെഎന്‍ ബാലഗോപാല്‍

author img

By

Published : Dec 19, 2021, 3:37 PM IST

എന്തിന്‍റെ പേരിലായാലും അങ്ങോട്ടുമിങ്ങോട്ടുമുള്ള സംഘർഷങ്ങൾ കേരളത്തെ വലിയ അപകടത്തിലേക്ക് നയിക്കും

minister kn balagopal on Alappuzha murder  അക്രമ സംഭവങ്ങള്‍ക്കെതിരെ മന്ത്രി കെ.എൻ ബാലഗോപാൽ  minister kn balagopal against political murder
അക്രമ സംഭവങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഒറ്റകെട്ടായി നിലകൊള്ളണം: കെ.എൻ ബാലഗോപാൽ

കൊല്ലം : ആലപ്പുഴയിലെ കൊലപാതകങ്ങൾക്കെതിരെ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. അക്രമസംഭവങ്ങളിലേക്ക് വഴിമാറി പോകുന്ന ആളുകൾ അത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ശക്തമായ നടപടിയുണ്ടാകും' ; അങ്ങോട്ടുമിങ്ങോട്ടുമുള്ള സംഘർഷങ്ങൾ വലിയ അപകടമുണ്ടാക്കുമെന്ന് കെഎന്‍ ബാലഗോപാല്‍

also read: ഷാൻ കൊലപാതകം ആസൂത്രിതം; പ്രതിഷേധം, പിന്നിൽ വത്സൻ തില്ലങ്കേരിയെന്ന് എസ്‌.ഡി.പി.ഐ

എന്തിന്‍റെ പേരിലായാലും അങ്ങോട്ടുമിങ്ങോട്ടുമുള്ള സംഘർഷങ്ങൾ കേരളത്തെ വലിയ അപകടത്തിലേക്ക് നയിക്കും. സർക്കാർ മാത്രമല്ല ജനങ്ങളും ഇത്തരം പ്രവർത്തികൾക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.