ETV Bharat / state

അമൃതാനന്ദമയി മഠത്തില്‍ വിദേശ വനിത ആത്മഹത്യ ചെയ്തു

author img

By

Published : Jun 24, 2020, 10:43 PM IST

Updated : Jun 25, 2020, 4:15 AM IST

യുകെ സ്വദേശിയായ സ്റ്റെഫേഡ്‌സിയോന (45) ആണ് മരിച്ചത്.

Amritapuri Ashram  foreigner committed suicide in Amritapuri Ashram  അമൃതാനന്ദമയി മഠം  ആത്മഹത്യ
അമൃതാനന്ദമയി മഠത്തില്‍ വിദേശ വനിത ആത്മഹത്യ ചെയ്തു

കൊല്ലം: കരുനാഗപ്പള്ളി വള്ളിക്കാവിലുള്ള അമൃതാനന്ദമയി മഠത്തില്‍ വിദേശ വനിത ആത്മഹത്യ ചെയ്‌തു. യുകെ സ്വദേശിയായ സ്റ്റെഫേഡ്‌സിയോന (45) ആണ് കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തത്. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നുവെന്ന് മഠം അധികൃതര്‍ അറിയിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Last Updated : Jun 25, 2020, 4:15 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.