ETV Bharat / state

കൊല്ലത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

author img

By

Published : Aug 16, 2020, 12:30 PM IST

കട്ട മരത്തില്‍ രണ്ട് പേർ ചേർന്നാണ് മത്സ്യബന്ധനത്തിന് പോയത്. ഒരാൾ നീന്തി രക്ഷപ്പെട്ടു

Boat capsizes  fisherman missing  kollam  കൊല്ലം വാർത്തകൾ  മത്സ്യത്തൊഴിലാളിയെ കാണാതായി
കൊല്ലത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

കൊല്ലം: പരവൂരില്‍ മത്സ്യ ബന്ധനത്തിന് പോയ തൊഴിലാളിയെ വള്ളം മറിഞ്ഞ് കാണാതായി. കട്ട മരത്തില്‍ രണ്ട് പേർ ചേർന്നാണ് മത്സ്യബന്ധനത്തിന് പോയത്. ഒരാൾ നീന്തി രക്ഷപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.