ETV Bharat / state

ഗവർണർ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്‍റേത് സങ്കുചിത നിലപാട് : എം.ബി രാജേഷ്

author img

By

Published : Oct 25, 2022, 1:17 PM IST

Updated : Oct 25, 2022, 1:22 PM IST

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ നിലപാട് ജനാധിപത്യ വിശ്വാസികളുടെയും മതനിരപേക്ഷ വാദികളുടെയും വികാരത്തിന് വിരുദ്ധമാണെന്ന് എംബി രാജേഷ്‌

minister mb rajesh  mb rajesh about oppostion leader  oppostion leader v d satheeshan  v d satheeshan on governor issue  v d satheeshans opinion on governor issue  k c venugopal  muslim league  latest news in kasargode  latest news today  ഗവർണർ വിഷയത്തിൽ പ്രതിപക്ഷ നേതാവ്  വി ഡി സതീശന്‍റെ നിലപാട്  ഗവർണർ വിഷയം  എംബി രാജേഷ്‌  എംബി രാജേഷ്‌ ഗവർണർ വിഷയത്തിൽ  വി ഡി സതീശന് സങ്കുചിതമായ നിലപാടാണെന്നും  കെ സി വേണുഗോപാലിന്‍റെയും നിലപാടുകൾ  ഭരണഘടന പ്രതിസന്ധിയുണ്ടാക്കാൻ ശ്രമിക്കുന്നു  കാസർകോട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഗവർണർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സങ്കുചിതമായ നിലപാടാണ്; എം.ബി രാജേഷ്

കാസർകോട് : ഗവർണർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് സങ്കുചിതമായ നിലപാടാണെന്നും അത് ജനാധിപത്യവിശ്വാസികളുടെയും മതനിരപേക്ഷ വാദികളുടെയും വികാരത്തിന് വിരുദ്ധമാണെന്നും മന്ത്രി എം.ബി രാജേഷ്. ലീഗ് നേതാക്കളുടെയും, കെ സി വേണുഗോപാലിന്‍റെയും നിലപാടുകൾ വിശാല അർഥത്തിലുള്ളതാണ്. സംസ്ഥാനത്ത് ചിലർ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഗവർണർ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്‍റേത് സങ്കുചിത നിലപാട് : എം.ബി രാജേഷ്
Last Updated : Oct 25, 2022, 1:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.