ETV Bharat / state

മഞ്ചേശ്വരത്ത്‌ യുവാവ് കുത്തേറ്റ് മരിച്ചു

author img

By

Published : Aug 27, 2020, 8:43 AM IST

യുവാവ്
യുവാവ്

മിയാപദവ് സ്വദേശി കൃപാകരയാണ് (28) മരിച്ചത്.

കാസർകോട്: കാസർകോട് മഞ്ചേശ്വരത്ത്‌ യുവാവ് കുത്തേറ്റ് മരിച്ചു. മിയാപദവ് സ്വദേശി കൃപാകരയാണ് (28) മരിച്ചത്. കഞ്ചാവ് ലഹരിയിലുണ്ടായ സംഘർഷത്തിനിടെയാണ് കൊലപാതകം നടന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.