ETV Bharat / state

ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി; മകൾക്ക് പരിക്ക്

author img

By

Published : Dec 2, 2019, 7:13 PM IST

കാഞ്ഞിരടുക്കം സ്വദേശി ഗോപാലകൃഷ്‌ണനാണ് ഭാര്യ കല്യാണിയെ വെട്ടി കൊലപ്പെടുത്തിയത്

murder  husband killed wife  husband killed wife in kasaragod  murder in kasaragod  ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി  കാസര്‍കോട് വാര്‍ത്ത
വെട്ടി കൊലപ്പെടുത്തി

കാസര്‍കോട്: കാസര്‍കോട് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. കാഞ്ഞിരടുക്കം സ്വദേശി ഗോപാലകൃഷ്ണനാണ് ഭാര്യ കല്യാണിയെ (50) വെട്ടി കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ച മകൾക്കും പരിക്കേറ്റു. തുടർന്ന് ഗോപാലകൃഷ്‌ണൻ അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നുണ്ട്.

Intro:Body:

കാസർകോട് കാഞ്ഞിരടുക്കത്ത് ഭർത്താവ് ഭാര്യയെ വെട്ടി കൊലപെടുത്തി .

കാഞ്ഞിരടുക്കം സ്വദേശി ഗോപാലകൃഷ്ണനാണ് ഭാര്യ കല്യാണിയെ (50) വെട്ടി കൊലപെടുത്തിയത്.

തടയാൻ ശ്രമിച്ച മകൾക്കും പരിക്കേറ്റു.

ഗോപാലകൃഷ്ണൻ അമ്പലത്തറ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.

ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നു.


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.