ETV Bharat / state

Kannur murder: മൊബൈൽ ചാറ്റിങ്ങിനെ ചൊല്ലി തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു

author img

By

Published : Dec 23, 2021, 9:21 AM IST

Updated : Dec 23, 2021, 1:17 PM IST

മൊബൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് ഹിഷാമിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

youth murdered in Kannur  police searching for murder case accused  കണ്ണൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു  കണ്ണൂരിലെ കൊലപാതക കേസ് പ്രതിക്കായി പൊലീസ് തെരച്ചില്‍
മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കം;യുവാവ് കുത്തേറ്റ് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ ഹിഷാം (28) ആണ് കൊല്ലപ്പെട്ടത്. മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

സാജിദ് എന്നയാളാണ് ഹാഷിമിനെയും രണ്ട് സുഹൃത്തുക്കളെയും ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. പ്രതി സാജിദിനായി പഴയങ്ങാടി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

ALSO READ: ഗാര്‍ഹിക പീഡനക്കേസില്‍ ഒരു മാസമായിട്ടും നടപടിയില്ല ; പൊലീസ് സ്റ്റേഷന് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം

Last Updated : Dec 23, 2021, 1:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.