ETV Bharat / state

മത്സ്യബന്ധന തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും; മന്ത്രി സജി ചെറിയാൻ

author img

By

Published : Jul 24, 2021, 7:16 PM IST

Updated : Jul 24, 2021, 7:24 PM IST

കണ്ണൂർ ജില്ലയിലെ തുറമുഖങ്ങൾ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

Minister Saji Cherian  ഫിഷറീസി വകുപ്പ് മന്ത്രി  Fisheries minister of kerala  harbors in Kerala  sea ports in kerala  Fishing ports in Kerala  മന്ത്രി സജി ചെറിയാൻ
മത്സ്യബന്ധന തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും; മന്ത്രി സജി ചെറിയാൻ

കണ്ണൂർ: കേരളത്തിലെ മത്സ്യബന്ധന തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മന്ത്രി സജി ചെറിയാൻ. കണ്ണൂർ ജില്ലയിലെ തുറമുഖങ്ങൾ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സ്യബന്ധന തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും; മന്ത്രി സജി ചെറിയാൻ

കുട്ടികൾക്കുള്ള കളിസ്ഥലമുൾപ്പടെ മികച്ച സൗകര്യങ്ങളോടെയാണ് തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക. മത്സ്യതൊഴിലാളികളുടെ ഒന്നാം ഘട്ട പുനരധിവാസ പദ്ധതി കാലതാമസമില്ലാതെ പൂർത്തീകരിക്കുമെന്നും തുറമുഖങ്ങളിലെ തകർന്ന വാർഫുകൾ നവീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Also read: 'ബാറുകളുടെ സമയം നീട്ടിയത് കോടതി നിര്‍ദേശ പ്രകാരം': മന്ത്രി എംവി ഗോവിന്ദന്‍

Last Updated :Jul 24, 2021, 7:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.