ETV Bharat / state

ഡി.സി.സി അധ്യക്ഷ പട്ടിക : പരസ്യ പ്രതികരണങ്ങള്‍ പാർട്ടിയെ ബാധിക്കില്ലെന്ന് ഡീൻ കുര്യാക്കോസ്

author img

By

Published : Aug 30, 2021, 4:15 PM IST

Updated : Aug 30, 2021, 7:32 PM IST

സി.പി മാത്യു പാര്‍ട്ടിയുടെ ഇടുക്കി അധ്യക്ഷനാകുന്നത് വലിയ പ്രതീക്ഷ നല്‍കുന്നുവെന്ന് ഡീൻ കുര്യാക്കോസ്

ഡീൻ കുര്യാക്കോസ്  ഡി.സി.സി അധ്യക്ഷന്മാരുടെ പ്രഖ്യാപനം  കോണ്‍ഗ്രസ് നേതാക്കന്മാരുടെ പ്രതികരണം  Leaders 'reaction to DCC presidents' announcement  Leaders reaction to DCC presidents  Dean Kuriakose  DCC presidents  DCC presidents final list  ഇടുക്കി വാര്‍ത്ത  idukki news  നേതാക്കന്മാരുടെ പരസ്യ പ്രതികരണം പാർട്ടിയെ ബാധിക്കില്ലെന്ന് ഡീൻ കുര്യാക്കോസ്
ഡി.സി.സി അധ്യക്ഷ പട്ടിക: നേതാക്കന്മാരുടെ പരസ്യ പ്രതികരണം പാർട്ടിയെ ബാധിക്കില്ലെന്ന് ഡീൻ കുര്യാക്കോസ്

ഇടുക്കി : പുതിയ ഡി.സി.സി പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ചതിനുപിന്നാലെ നേതാക്കള്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തുന്നത് പാർട്ടിയെ ബാധിക്കില്ലെന്ന് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്.

പരസ്യ പ്രതികരണങ്ങള്‍ പാർട്ടിയെ ബാധിക്കില്ലെന്ന് ഡീൻ കുര്യാക്കോസ് എം.പി

പുതിയ നേതൃത്വത്തിൽ ശക്തമായ സംഘടനാസംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. അതിനായി എല്ലാ നേതാക്കളും കൂട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: 'പാർട്ടിയെ തകർക്കുന്ന നിലയിലേക്ക് പോകരുത്'; ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും സുധാകരന്‍റെ താക്കീത്

ഇടുക്കിയിൽ ഡി.സി.സി അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് താനുമായി ചർച്ച നടത്തിയിരുന്നു.

ഇടുക്കിയെ സംബന്ധിച്ച് സി.പി മാത്യു പാര്‍ട്ടി ജില്ല അധ്യക്ഷനായി വരുന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും ഡീൻ കുര്യാക്കോസ് കുമളിയിൽ പറഞ്ഞു.

Last Updated : Aug 30, 2021, 7:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.