ETV Bharat / state

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കനത്ത മൂടൽമഞ്ഞ് ; നാല് വിമാനങ്ങൾ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു

author img

By

Published : Dec 15, 2022, 8:57 AM IST

Updated : Dec 15, 2022, 10:18 AM IST

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത മൂടൽമഞ്ഞായതിനെ തുടര്‍ന്ന് നാല് വിമാനങ്ങൾ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു

heavy fog in nedumbassery airport  nedumbassery airport  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം  വിമാനത്താവളത്തിൽ മൂടൽമഞ്ഞ്  നേടുമ്പാശ്ശേരി വിമാനത്താവളത്തിൽ കനത്ത മൂടൽമഞ്ഞ്  വിമാനങ്ങൾ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു  തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ട വിമാനങ്ങൾ ഏത്  നെടുമ്പാശ്ശേരി വിമാനത്താവളം  thiruvananthapuram airport  four flights diverted to thiruvananthapuram  fog in nedumbassery
നേടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂടൽമഞ്ഞ്

എറണാകുളം : കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് നെടുമ്പാശ്ശേരിയില്‍ ഇറങ്ങാനാവാത്ത സാഹചര്യത്തില്‍ നാല് വിമാനങ്ങൾ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു. എയർ ഇന്ത്യയുടെ ഷാർജയിൽ നിന്നുള്ള വിമാനം, എമിറേറ്റ്സിന്‍റെ ദുബൈയിൽ നിന്നുള്ളത്, ഗൾഫ് എയറിന്‍റെ ബഹ്റൈനിൽ നിന്നുവന്നത്, എയർ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ ദോഹയിൽ നിന്നെത്തിയത് എന്നിവയാണ് തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടത്.

Last Updated :Dec 15, 2022, 10:18 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.