ETV Bharat / state

എറണാകുളത്ത് അവധി പ്രഖ്യാപനം രാവിലെ എട്ട് മണിക്ക് ശേഷം: കലക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം

author img

By

Published : Aug 4, 2022, 12:18 PM IST

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എറണകുളം ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്‌ടർ രേണു രാജ് രാവിലെ എട്ട് മണിക്ക് ശേഷം അവധി പ്രഖ്യാപിച്ചത് ആശയകുഴപ്പത്തിനിടയാക്കി

kerala rains  kerala rains today  kerala rain news  kerala rain news today  kerala rain alert  kerala rain live updates  rain in kerala  kerala latest news  kerala red alert  kerala red alert districts  kerala rain highlights  Kerala Weather News Live Updates  Kerala Rains Today News Live Updates  Heavy Rains  കേരളം മഴ  മഴ അവധി  മഴക്കെടുതി  മഴ മുന്നറിയിപ്പ്  മഴ വാര്‍ത്ത  കേരള വാര്‍ത്ത  കേരളം പുതിയ വാര്‍ത്തകള്‍  കേരളത്തിലെ ഇന്നത്തെ കാലാവസ്ഥ  ജില്ല വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളം മഴ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  കളക്‌ടർ രേണു രാജ്  collector renu raj  announcing holiday in rain  holiday issue in ernakulam
വൈകിയുള്ള അവധി പ്രഖ്യാപനം; ജില്ലയെ ആശയക്കുഴപ്പത്തിലാക്കി കളക്‌ടര്‍

എറണാകുളം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എറണകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത് ആശയകുഴപ്പത്തിനിടയാക്കി. മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്‌ടർ രേണു രാജാണ് അവധി പ്രഖ്യാപിച്ചത്. വൈകി അവധി പ്രഖ്യാപിച്ചതിന് കലക്‌ടര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലുൾപ്പടെ രൂക്ഷ വിമർശനമാണ് ഉയർന്നത്.

kerala rains  kerala rains today  kerala rain news  kerala rain news today  kerala rain alert  kerala rain live updates  rain in kerala  kerala latest news  kerala red alert  kerala red alert districts  kerala rain highlights  Kerala Weather News Live Updates  Kerala Rains Today News Live Updates  Heavy Rains  കേരളം മഴ  മഴ അവധി  മഴക്കെടുതി  മഴ മുന്നറിയിപ്പ്  മഴ വാര്‍ത്ത  കേരള വാര്‍ത്ത  കേരളം പുതിയ വാര്‍ത്തകള്‍  കേരളത്തിലെ ഇന്നത്തെ കാലാവസ്ഥ  ജില്ല വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളം മഴ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  കളക്‌ടർ രേണു രാജ്  collector renu raj  announcing holiday in rain  holiday issue in ernakulam
വൈകിയുള്ള അവധി പ്രഖ്യാപനം; ജില്ലയെ ആശയക്കുഴപ്പത്തിലാക്കി കലക്‌ടര്‍

രാവിലെ എട്ട് മണിക്ക് ശേഷമാണ് കലക്‌ടർ അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ ഭൂരിഭാഗം സ്വകാര്യ സ്‌കൂളുകളും രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്നതിനാൽ കുട്ടികൾ ഇതിനിടെ ശക്തമായ മഴയ്ക്കിടയിലും സ്കൂളിലെത്തിയിരുന്നു. ഇതോടെ വൈകി വന്ന അവധി പ്രഖ്യാപനം രക്ഷിതാക്കളെയും സ്‌കൂള്‍ അധികൃതരെയും ആശയക്കുഴപ്പത്തിലാക്കി. കുട്ടികളെ സ്‌കൂളുകളിലേക്ക് അയച്ച് ജോലിക്ക് പോയ മാതാപിതാക്കളാണ് കൂടുതൽ ആശങ്കയിലായത്.

kerala rains  kerala rains today  kerala rain news  kerala rain news today  kerala rain alert  kerala rain live updates  rain in kerala  kerala latest news  kerala red alert  kerala red alert districts  kerala rain highlights  Kerala Weather News Live Updates  Kerala Rains Today News Live Updates  Heavy Rains  കേരളം മഴ  മഴ അവധി  മഴക്കെടുതി  മഴ മുന്നറിയിപ്പ്  മഴ വാര്‍ത്ത  കേരള വാര്‍ത്ത  കേരളം പുതിയ വാര്‍ത്തകള്‍  കേരളത്തിലെ ഇന്നത്തെ കാലാവസ്ഥ  ജില്ല വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളം മഴ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  കളക്‌ടർ രേണു രാജ്  collector renu raj  announcing holiday in rain  holiday issue in ernakulam
വൈകിയുള്ള അവധി പ്രഖ്യാപനം; ജില്ലയെ ആശയക്കുഴപ്പത്തിലാക്കി കലക്‌ടര്‍

കലക്‌ടറുടെ വൈകിയുള്ള അവധി പ്രഖ്യാപനത്തിനെതിരെ വിമർശനം ശക്തമായതോടെ പുതിയ നിർദേശവുമായി കലക്ടർ രംഗത്തെത്തി. രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്‌കൂളുകൾ അടക്കേണ്ടതില്ലെന്നും സ്‌കൂളുകളിലെത്തിയ വിദ്യാർഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും കലക്‌ടർ അറിയിച്ചു.

kerala rains  kerala rains today  kerala rain news  kerala rain news today  kerala rain alert  kerala rain live updates  rain in kerala  kerala latest news  kerala red alert  kerala red alert districts  kerala rain highlights  Kerala Weather News Live Updates  Kerala Rains Today News Live Updates  Heavy Rains  കേരളം മഴ  മഴ അവധി  മഴക്കെടുതി  മഴ മുന്നറിയിപ്പ്  മഴ വാര്‍ത്ത  കേരള വാര്‍ത്ത  കേരളം പുതിയ വാര്‍ത്തകള്‍  കേരളത്തിലെ ഇന്നത്തെ കാലാവസ്ഥ  ജില്ല വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളം മഴ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  കളക്‌ടർ രേണു രാജ്  collector renu raj  announcing holiday in rain  holiday issue in ernakulam
വൈകിയുള്ള അവധി പ്രഖ്യാപനം; ജില്ലയെ ആശയക്കുഴപ്പത്തിലാക്കി കലക്‌ടര്‍
kerala rains  kerala rains today  kerala rain news  kerala rain news today  kerala rain alert  kerala rain live updates  rain in kerala  kerala latest news  kerala red alert  kerala red alert districts  kerala rain highlights  Kerala Weather News Live Updates  Kerala Rains Today News Live Updates  Heavy Rains  കേരളം മഴ  മഴ അവധി  മഴക്കെടുതി  മഴ മുന്നറിയിപ്പ്  മഴ വാര്‍ത്ത  കേരള വാര്‍ത്ത  കേരളം പുതിയ വാര്‍ത്തകള്‍  കേരളത്തിലെ ഇന്നത്തെ കാലാവസ്ഥ  ജില്ല വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളം മഴ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  കളക്‌ടർ രേണു രാജ്  collector renu raj  announcing holiday in rain  holiday issue in ernakulam
വൈകിയുള്ള അവധി പ്രഖ്യാപനം; ജില്ലയെ ആശയക്കുഴപ്പത്തിലാക്കി കലക്‌ടര്‍
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.