ETV Bharat / state

പുരാവസ്‌തു തട്ടിപ്പ്: ഡിജിറ്റൽ തെളിവുകളുമായി പരാതിക്കാർ ക്രൈംബ്രാഞ്ചിനു മുന്നിൽ

author img

By

Published : Sep 29, 2021, 5:01 PM IST

ക്രൈംബ്രാഞ്ച് നിർദ്ദേശപ്രകാരമാണ് പരാതിക്കാർ ഡിജിറ്റൽ തെളിവുകളുമായെത്തിയത്. മോൻസണെയും ഇവിടെ വെച്ചാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.

complainants before crime branch with digital evidence against monson in archeology fraud case  complainants before crime branch  complainants before crime branch with digital evidence  digital evidence v  complainants before crime branch with evidence against monson in archeology fraud case  monson  archeology fraud case  monson archeology fraud case  monson case  ക്രൈംബ്രാഞ്ച്  പുരാവസ്‌തു തട്ടിപ്പ്  പുരാവസ്‌തു തട്ടിപ്പ് കേസ്  പുരാവസ്‌തു തട്ടിപ്പ് വാർത്ത  മോൻസൺ  മോൻസൺ കേസ്  മോൻസൺ വാർത്ത  മോൻസണെതിരായ ഡിജിറ്റൽ തെളിവുകളുമായി പരാതിക്കാർ ക്രൈംബ്രാഞ്ചിനു മുന്നിൽ  മോൻസണെതിരായ ഡിജിറ്റൽ തെളിവുകളുമായി പരാതിക്കാർ  crime branch  മോൻസൺ മാവുങ്കൽ  മാവുങ്കൽ
പുരാവസ്‌തു തട്ടിപ്പ്: മോൻസണെതിരായ ഡിജിറ്റൽ തെളിവുകളുമായി പരാതിക്കാർ ക്രൈംബ്രാഞ്ചിനു മുന്നിൽ

എറണാകുളം: പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മോൻസൺ മാവുങ്കലിനെതിരെ പരാതി നൽകിയ ഷമീർ, യാക്കൂബ് എന്നിവർ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. മോൻസണെതിരായ കൂടുതൽ തെളിവുകൾ കൈമാറും. ക്രൈംബ്രാഞ്ച് നിർദ്ദേശപ്രകാരമാണ് പരാതിക്കാർ ഡിജിറ്റൽ തെളിവുകളുമായെത്തിയത്.

മോൻസണെതിരായ ഡിജിറ്റൽ തെളിവുകളുമായി പരാതിക്കാർ ക്രൈംബ്രാഞ്ചിനു മുന്നിൽ

READ MORE: മോന്‍സൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

മോൻസണെയും ഇവിടെ വെച്ചാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. മോന്‍സന്‍റെ ലാപ്ടോപ്, ഐ പാഡ്, മൊബൈൽ ഫോൺ എന്നിവ പരിശോധനക്ക്‌ വിധേയമാക്കും. പണമിടപാട് സംബന്ധിച്ച് ബാങ്കിൽ നിന്നും വിവരങ്ങൾ തേടും. വ്യാജ രേഖ തയ്യാറാക്കിയില്ലെന്നാണ് ചോദ്യം ചെയ്യലിൽ മോൻസൺ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.