ETV Bharat / state

യൂത്ത് ലീഗിനെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതം: സാദിഖ് അലി ശിഹാബ് തങ്ങൾ

author img

By

Published : Feb 4, 2021, 6:40 PM IST

Updated : Feb 4, 2021, 7:11 PM IST

കത്വ സംഭവത്തിൽ യൂത്ത് ലീഗിന്‍റേത് മാതൃകാപരമായ പ്രവർത്തനമായിരുന്നെന്നും മന്ത്രി കെ.ടി.ജലീലിന് പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ

യൂത്ത് ലീഗിനെതിരായ ആരോപണം  സാദിഖ് അലി ശിഹാബ് തങ്ങൾ  മന്ത്രി കെ.ടി.ജലീൽ  sadiq ali shihab thangal  allegation against youth league  Youth League
യൂത്ത് ലീഗിനെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതം: സാദിഖ് അലി ശിഹാബ് തങ്ങൾ

എറണാകുളം: കത്വ സംഭവുമായി ബന്ധപ്പെട്ട് പണപ്പിരിവ് തിരിമറി നടത്തിയെന്ന ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡന്‍റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. മന്ത്രി കെ.ടി.ജലീലിന് പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാം. അതിനെ നിയമപരമായി പരമായി നേരിടാൻ തയ്യാറാണ്.

യൂത്ത് ലീഗിനെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതം: സാദിഖ് അലി ശിഹാബ് തങ്ങൾ

കത്വ സംഭവത്തിൽ യൂത്ത് ലീഗിന്‍റേത് മാതൃകാപരമായ പ്രവർത്തനമായിരുന്നു. പാവപ്പെട്ട ഇരകൾക്ക് നീതി ലഭിക്കുന്നതിനുള്ള പ്രവർത്തനമാണ് യൂത്ത് ലിഗ് നടത്തിയത്. അഴിമതി നടന്നിട്ടില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ കൊച്ചിയിൽ പറഞ്ഞു.

Last Updated : Feb 4, 2021, 7:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.