ETV Bharat / state

കായംകുളം കേന്ദ്രീയ വിദ്യാലയം പൂട്ടുന്നതിന് ഹൈക്കോടതി സ്റ്റേ

author img

By

Published : Mar 17, 2022, 1:51 PM IST

അഡ്വ. എ.എം ആരിഫ് എംപിയും ഹരിപ്പാട് എംഎൽഎ രമേശ് ചെന്നിത്തലയും നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

High Court stays closure of Kayamkulam Kendriya Vidyalaya  kerala high court on NTPC kendriya vidyalaya  കായംകുളം കേന്ദ്രീയ വിദ്യാലയം  ഹൈക്കോടതി സ്റ്റേ എൻടിപിസി കേന്ദ്രീയ വിദ്യാലയ
കായംകുളം കേന്ദ്രീയ വിദ്യാലയം പൂട്ടുന്നതിന് ഹൈക്കോടതി സ്റ്റേ

ആലപ്പുഴ: കായംകുളം എൻടിപിസിയിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയം പൂട്ടുന്നത് ഹൈക്കോടതി തടഞ്ഞു. അടുത്ത അധ്യയന വർഷം മുതൽ കായംകുളം കേന്ദ്രീയ വിദ്യാലയം അടച്ചുപൂട്ടാനുള്ള തീരുമാനമാണ് കേരള ഹൈക്കോടതി തടഞ്ഞത്. പ്രവർത്തനം തുടരാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്.

അഡ്വ. എ.എം ആരിഫ് എംപിയും ഹരിപ്പാട് എംഎൽഎ രമേശ് ചെന്നിത്തലയും നൽകിയ ഹർജിയിലാണ് ഉത്തരവ്.

Also Read: സിനിമ മേഖലയില്‍ സ്ത്രീകളുടെ സുരക്ഷ: നിയമനിര്‍മാണം അടുത്ത സഭ സമ്മേളനത്തില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.