ETV Bharat / state

അരൂര്‍ ഉപതെരഞ്ഞെടുപ്പ്; മത്സര രംഗത്ത് ആറ് പേര്‍

author img

By

Published : Oct 3, 2019, 6:22 PM IST

Updated : Oct 3, 2019, 11:05 PM IST

പത്രിക പിന്‍വലിക്കാനുള്ള സമയം തീര്‍ന്നതോടെ വരണാധികാരി എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ചിഹ്നങ്ങള്‍ അനുവദിച്ചു

അരൂര്‍ ഉപതിരഞ്ഞെടുപ്പ്: മത്സര രംഗത്ത് ആറ് സ്ഥാനാര്‍ഥികള്‍; സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നങ്ങളായി

ആലപ്പുഴ: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം ഇന്ന് അവസാനിക്കുമ്പോൾ അരൂര്‍ ഉപതെരഞ്ഞെടുപ്പിലെ അന്തിമ സ്ഥാനാര്‍ഥി പട്ടികയായി. പത്രിക നല്‍കിയവരില്‍ ഇതുവരെ ആരും തന്നെ പിന്മാറിയിട്ടില്ല. ഇതോടെ ആറ് സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. പത്രിക പിന്‍വലിക്കാനുള്ള സമയം തീര്‍ന്നതോടെ വരണാധികാരി എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ചിഹ്നങ്ങള്‍ അനുവദിച്ചു.

അരൂരിൽ മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികള്‍, കക്ഷി, ചിഹ്നം എന്ന ക്രമത്തില്‍:

1. അഡ്വ.പ്രകാശ് ബാബു- ബി.ജെ.പി, താമര


2. അഡ്വ.മനു സി. പുളിക്കല്‍- സി.പി.ഐ(എം), ചുറ്റികയും അരിവാളും നക്ഷത്രവും


3. അഡ്വ.ഷാനിമോള്‍ ഉസ്മാന്‍- ഐ.എന്‍.സി, കൈപ്പത്തി


4. ഗീത അശോകന്‍, സ്വതന്ത്രന്‍, ടെലിവിഷന്‍,


5. ആലപ്പി സുഗുണന്‍, സ്വതന്ത്രന്‍, ബാറ്റ്,


6. അഡ്വ.കെ.ബി. സുനില്‍ കുമാര്‍, സ്വതന്ത്രന്‍, ഓട്ടോറിക്ഷ.

Intro:Body:അരൂര്‍ ഉപതിരഞ്ഞെടുപ്പ്: ആറ് സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത്;
സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നങ്ങളായി

ആലപ്പുഴ: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം തീര്‍ന്നതോടെ അരൂര്‍ ഉപതിരഞ്ഞെടുപ്പിലെ അന്തിമ സ്ഥാനാര്‍ഥി പട്ടികയായി. പത്രിക നല്‍കിയവരില്‍ ആരും പിന്മാറിയില്ല. ഇതോടെ ആറ് സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത് അവശേഷിക്കുന്നത്. പത്രിക പിന്‍വലിക്കാനുള്ള സമയം തീര്‍ന്നതോടെ വരണാധികാരി എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ചിഹ്നങ്ങള്‍ അനുവദിച്ചു.
മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികള്‍, കക്ഷി, ചിഹ്നം എന്ന ക്രമത്തില്‍ ഇനിപ്പറയുന്നു.

അരൂര്‍:
1. അഡ്വ.പ്രകാശ് ബാബു- ബി.ജെ.പി., താമര,
2. അഡ്വ.മനു സി. പുളിക്കല്‍- സി.പി.ഐ.(എം), ചുറ്റികയും അരിവാളും നക്ഷത്രവും,
3. അഡ്വ.ഷാനിമോള്‍ ഉസ്മാന്‍- ഐ.എന്‍.സി., കൈ,
4. ഗീത അശോകന്‍, സ്വതന്ത്രന്‍, ടെലിവിഷന്‍,
5. ആലപ്പി സുഗുണന്‍, സ്വതന്ത്രന്‍, ബാറ്റ്,
6. അഡ്വ.കെ.ബി. സുനില്‍ കുമാര്‍, സ്വതന്ത്രന്‍, ഓട്ടോറിക്ഷConclusion:
Last Updated : Oct 3, 2019, 11:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.