ഹാമില്ടണ്: ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടെസ്റ്റില്‍ ആദ്യദിനം കളി അവസാനിപ്പിക്കുമ്പോൾ ന്യൂസിലന്റ് മികച്ച സ്കോറിലേക്ക്. ഹാമില്‍ട്ടണില്‍ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ആതിഥേയർ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെന്ന നിലയിലാണ്. ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.
-
Hundred for Tom Latham!
— ICC (@ICC) November 29, 2019 " class="align-text-top noRightClick twitterSection" data="
The New Zealand opener brings up his 11th Test century off 159 balls in style with a fluent four at Seddon Park.
The hosts are 173/3 at tea.
Follow #NZvENG live 👇https://t.co/eBrKe7xmfM pic.twitter.com/AQLqQWcYh6
">Hundred for Tom Latham!
— ICC (@ICC) November 29, 2019
The New Zealand opener brings up his 11th Test century off 159 balls in style with a fluent four at Seddon Park.
The hosts are 173/3 at tea.
Follow #NZvENG live 👇https://t.co/eBrKe7xmfM pic.twitter.com/AQLqQWcYh6Hundred for Tom Latham!
— ICC (@ICC) November 29, 2019
The New Zealand opener brings up his 11th Test century off 159 balls in style with a fluent four at Seddon Park.
The hosts are 173/3 at tea.
Follow #NZvENG live 👇https://t.co/eBrKe7xmfM pic.twitter.com/AQLqQWcYh6
101 റണ്‍സോടെ സെഞ്ച്വറി നേടിയ ടോം ലാതമും 22 ബോളില്‍ അഞ്ച് റണ്‍സെടുത്ത ഹെന്‍ട്രി നിക്കോൾസുമാണ് ക്രീസില്‍. ലാതമിന്റെ 11-ാം ടെസ്റ്റ് സെഞ്ച്വറിയാണ് ഹാമില്‍ടണില്‍ പിറന്നത്. അഞ്ച് റണ്‍സെടുത്ത ജീറ്റ് റാവാലിന്റെയും ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിന്റെയും 53 റണ്‍സെടുത്ത റോസ് ടെയ്ലറുടെയും വിക്കറ്റുകളാണ് ആദ്യ ദിനം ന്യൂസിലന്റിന് നഷ്ടമായത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് രണ്ട് വിക്കറ്റും സ്റ്റിയുവര്‍ട്ട് ബ്രോഡ് ഒരു വിക്കറ്റും എടുത്തു. മഴകാരണം മത്സരം കുറച്ച് സമയം തടസപെട്ടു.
-
🌧️🌧️🌧️
— ICC (@ICC) November 29, 2019 " class="align-text-top noRightClick twitterSection" data="
Rain stops play at Seddon Park shortly after the tea break.
Tom Latham is unbeaten on 101 with Henry Nicholls keeping him company on 5. New Zealand are 173/3.#NZvENG live updates 👇https://t.co/eBrKe7xmfM pic.twitter.com/6uHz7uqj5r
">🌧️🌧️🌧️
— ICC (@ICC) November 29, 2019
Rain stops play at Seddon Park shortly after the tea break.
Tom Latham is unbeaten on 101 with Henry Nicholls keeping him company on 5. New Zealand are 173/3.#NZvENG live updates 👇https://t.co/eBrKe7xmfM pic.twitter.com/6uHz7uqj5r🌧️🌧️🌧️
— ICC (@ICC) November 29, 2019
Rain stops play at Seddon Park shortly after the tea break.
Tom Latham is unbeaten on 101 with Henry Nicholls keeping him company on 5. New Zealand are 173/3.#NZvENG live updates 👇https://t.co/eBrKe7xmfM pic.twitter.com/6uHz7uqj5r
നേരത്തെ ആദ്യ ടെസ്റ്റ് മത്സരം ന്യൂസിലന്റ് ഇന്നിങ്സിനും 65 റണ്‍സിനും നേടിയിരുന്നു. രണ്ടാം ടെസ്റ്റില്‍ ജയിച്ചാല്‍ മാത്രമേ പരമ്പര സമനിലയിലെങ്കിലും അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കൂ. ഹാമില്‍ടണില്‍ ആതിഥേയരോട് മത്സരം കൈവിട്ടാല്‍ ആഷസിനുശേഷം ഇംഗ്ലണ്ടിന് തുടര്‍ച്ചയായ രണ്ടാം പരമ്പരയും നഷ്ടമാകും. അതിനാല്‍ തന്നെ രണ്ടാം ദിനം തുടക്കത്തില്‍ വിക്കറ്റെടുത്ത് ന്യൂസിലന്റിനെ സമ്മർദത്തിലാക്കി കുറഞ്ഞ സ്കോറില്‍ ഒതുക്കാനാകും സന്ദർശകർ ലക്ഷ്യമിടുക.