ETV Bharat / lifestyle

സാംസങ് ഗ്യാലക്‌സി എ32 ഇന്ത്യയിൽ അവതരിപ്പിച്ചു

author img

By

Published : Mar 3, 2021, 7:35 PM IST

ഓസം ബ്ലാക്ക്, ഓസം വൈറ്റ്, ഓസം ബ്ലൂ, ഓസം, വൈലറ്റ് എന്നീ നാല് നിറങ്ങളിലാണ് ഫോൺ ലഭിക്കുന്നത്

Samsung Galaxy A32  Samsung Galaxy A32 features  Samsung Galaxy A32 specifications  Samsung Galaxy A32 launched in india  Samsung Galaxy A32 launch date  Samsung Galaxy A32 launch date india  Samsung Galaxy A32 availability  Samsung Galaxy A32 availability in india  Samsung  Samsung launched the Galaxy A32  smartphone  Features and specifications of the Samsung Galaxy A32  Galaxy A32  Galaxy A32 features  Galaxy A32 specifications  Galaxy A32 specs  Samsung Galaxy A32 in India  Galaxy A32 price  Galaxy A32 price in india  Galaxy A32 price in india  Galaxy A12  സാംസങ് ഗ്യാലക്‌സി എ32 വാർത്തകൾ
സാംസങ് ഗ്യാലക്‌സി എ32 ഇന്ത്യയിൽ അവതരിപ്പിച്ചു

ന്യൂഡൽഹി: സാംസങ്ങിന്‍റെ ഏറ്റവും പുതിയ മോഡലായി ഗ്യാലക്സി എ32 മോഡൽ സ്മാർട്ട് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. 90 ഹേഡ്‌സ് റിഫ്രഷ് റേറ്റോഡു കൂടിയ ഈ കിടിലൻ സ്മാർട്ട് ഫോൺ 21,999 രൂപക്കാണ് സാംസങ് ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റുകൾ വഴിയും റീടെയിൽ സ്റ്റോറുകൾ വഴിയും ലഭിക്കുന്ന ഗ്യാലക്‌സി എ32 എച്ച്ഡിഎഫ്‌സി ക്രഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ 2,000 രൂപയുടെ ഇളവ് ലഭിക്കും.

Samsung Galaxy A32  Samsung Galaxy A32 features  Samsung Galaxy A32 specifications  Samsung Galaxy A32 launched in india  Samsung Galaxy A32 launch date  Samsung Galaxy A32 launch date india  Samsung Galaxy A32 availability  Samsung Galaxy A32 availability in india  Samsung  Samsung launched the Galaxy A32  smartphone  Features and specifications of the Samsung Galaxy A32  Galaxy A32  Galaxy A32 features  Galaxy A32 specifications  Galaxy A32 specs  Samsung Galaxy A32 in India  Galaxy A32 price  Galaxy A32 price in india  Galaxy A32 price in india  Galaxy A12  സാംസങ് ഗ്യാലക്‌സി എ32 വാർത്തകൾ
സാംസങ് ഗ്യാലക്‌സി എ32 ഇന്ത്യയിൽ അവതരിപ്പിച്ചു

മറ്റു സവിശേഷതകൾ

  • ഡിസ്‌പ്ലെ : 6.4 ഇഞ്ച് ഫുൾ എച്ച് അമോഎൽഇഡി ഡിസ്‌പ്ലെ
  • പിൻ കാമറ : 64 എംപി + 8എംപി(അൾട്രാ വൈഡ്)+ 5എംപി(ഡെപ്ത് സെൻസർ)+5 എംപി(മാക്രോ ലെൻസ്)
  • പ്രൊസസർ : ഒക്റ്റാ കോർ മീഡിയ ടെക്ക് ഹീലിയോ ജി80
  • റാം : 6 ജിബി
  • സ്റ്റോറേജ് : 128 ജിബി
  • ഒഎസ് : ആൻഡ്രോയിഡ് 11
  • ബാറ്ററി : 5000 എംഎഎച്ച്
    Samsung Galaxy A32  Samsung Galaxy A32 features  Samsung Galaxy A32 specifications  Samsung Galaxy A32 launched in india  Samsung Galaxy A32 launch date  Samsung Galaxy A32 launch date india  Samsung Galaxy A32 availability  Samsung Galaxy A32 availability in india  Samsung  Samsung launched the Galaxy A32  smartphone  Features and specifications of the Samsung Galaxy A32  Galaxy A32  Galaxy A32 features  Galaxy A32 specifications  Galaxy A32 specs  Samsung Galaxy A32 in India  Galaxy A32 price  Galaxy A32 price in india  Galaxy A32 price in india  Galaxy A12  സാംസങ് ഗ്യാലക്‌സി എ32 വാർത്തകൾ
    സാംസങ് ഗ്യാലക്‌സി എ32 ഇന്ത്യയിൽ അവതരിപ്പിച്ചു
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.