ETV Bharat / jagte-raho

ക്രാന്തി എക്‌സ്പ്രസിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റ് ആശുപത്രിയില്‍

author img

By

Published : Jan 11, 2020, 12:52 PM IST

ട്രെയിന്‍ സിഗ്നല്‍ കടക്കുന്നതിനിടെ രണ്ട് അക്രമികളാണ് കല്ലെറിഞ്ഞതെന്ന് റെയില്‍ വേ സുരക്ഷാ സേന അറിയിച്ചു.

Stone pelting  Shahdara station  Delhi station  Railway Protection Force  ക്രാന്തി എക്സ് പ്രിസിന് നേരെ കല്ലേറ്  ലോക്കോ പൈലറ്റ് ആശുപത്രിയില്‍  ആര്‍.പി.എഫ്
ക്രാന്തി എക്സ് പ്രിസിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റ് ആശുപത്രിയില്‍

ന്യൂഡല്‍ഹി: ഷഹദാരയില്‍ ക്രാന്തി എക്‌സ്പ്രസിന് നേരെയുണ്ടായ കല്ലേറില്‍ ലോക്കോ പൈലറ്റിന് പരിക്കേറ്റു. പരിക്കേറ്റ ലോക്കോ പൈലറ്റ് കരം ചന്ദിനെ അടുത്തുള്ള ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. രണ്ട് അക്രമികളാണ് കല്ലെറിഞ്ഞതെന്ന് റെയില്‍ വേ സുരക്ഷാ സേന അറിയിച്ചു. ട്രെയിന്‍ സിഗ്നല്‍ കടക്കുന്നതിനിടെയാണ് സംഭവമെന്ന് ആര്‍.പി.എഫ് വ്യക്തമാക്കി.

അക്രമികള്‍ പ്രദേശവാസികളാണെന്നാണ് നിഗമനം. ട്രെയിനിന് നേരെ കല്ലെറിയുന്നത് പ്രദേശത്ത് പതിവ് സംഭവമാണ്. കല്ലേറ് തടയാന്‍ ആര്‍.പി.എഫ് നടപടികള്‍ സ്വീകരിച്ചതായി സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമാൻ‌ഡൻറ് എ‌എൻ ജാ പറഞ്ഞു.

Intro:नई दिल्ली:
दिल्ली के शाहदरा स्टेशन के पास एक ट्रेन लोको पायलट पर कुछ लोगों ने से हमला कर दिया. पत्थर इस इंटेंसिटी से चलाए गए थे कि लोको पायलट को अस्पताल में भर्ती कराया गया है. रेलवे प्रोटेक्शन फोर्स एफआईआर दर्ज कर दोषियों की तलाश में जुट गई है.Body:शुक्रवार को हुई घटना
पूरा मामला शुक्रवार देर शाम का है. गाड़ी संख्या 15035 उत्तरांचल संपर्क क्रांति एक्सप्रेस शाहदरा स्टेशन से गुजरी थी. सिग्नल के लिए गाड़ी धीमी रफ्तार से आगे बढ़ रही थी कि पायलट केबिन पर कुछ अज्ञात लोगों ने हमला कर दिया. इन लोगों ने कुछ दूरी पर खड़े होकर खूब पत्थर चलाए जिसके चलते लोको पायलट करम चंद गंभीर रूप से घायल हो गए. उन्हें आईसीयू में भर्ती कराया गया है.

RPF ने दर्ज की एफआईआर
रेलवे प्रोटेक्शन फोर्स के सीनियर डिविजनल सिक्योरिटी कमांडेंट ए एन झा ने बताया कि घटना के बाद RPF ने एफआईआर दर्ज कर ली है. बताया जा रहा है कि ये पास के ही इलाके में रहने वाले 2 लड़के थे. इनकी तलाश की जा रही है.

जनसंपर्क अधिकारी ने बताया दुखद
उधर उत्तर रेलवे के मुख्य जनसंपर्क अधिकारी दीपक कुमार ने घटना को दुखद बताते हुए कहा कि दिल्ली और इससे सटे इलाकों में रह-रहकर ऐसी घटनाएं होती हैं. उन्होंने कहा कि इसके लिए रेलवे प्रोटेक्शन फोर्स अलग अलग तरीके से अभियान चलाती है और बहुत हद तक इसमें कामयाबी भी मिली है. हालांकि इसमें अभी प्रयास की जरूरत है.Conclusion:नहीं है पहला मामला
बताते चलें कि यह कोई पहला मामला नहीं है जब किसी ट्रेन लोको पायलट पर ऐसा हमला हुआ है. इससे पहले भी दिल्ली के कई इलाकों से ट्रेनों पर पत्थरबाजी और लोको-पायलट आदि पर हमले की खबर आती रही है. रेलवे प्रोटेक्शन फोर्स इसमें कार्यवाही की बात तो कहती है लेकिन इसके बावजूद यह लोग बाज नहीं आते.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.