ETV Bharat / international

ഷാര്‍ലറ്റ് രാജകുമാരി മെയ്‌ രണ്ടിന് അഞ്ചാം ജന്മദിനം ആഘോഷിക്കും

author img

By

Published : Apr 27, 2020, 7:27 PM IST

ഷാര്‍ലറ്റ് രാജകുമാരിക്കായി സൂം പാർട്ടി തയ്യാറാക്കിയിട്ടുണ്ടെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

UK's Princess Charlotte  Princess Charlotte  UK Princess Charlotte birthday  UK's Princess Charlotte birthday with zoom app  Prince William and Kate Middleton's second-born  ഷാര്‍ലറ്റ് രാജകുമാരി  അഞ്ചാം ജന്മദിനം  ലണ്ടൻ  യുകെ  സൂം പാർട്ടി
ഷാര്‍ലറ്റ് രാജകുമാരി മെയ്‌ രണ്ടിന് അഞ്ചാം ജന്മദിനം ആഘോഷിക്കും

ലണ്ടൻ: യുകെയിലെ ഷാര്‍ലറ്റ് രാജകുമാരി മെയ് രണ്ടിന് അഞ്ചാം ജന്മദിനം ആഘോഷിക്കും. മത്സരങ്ങളും കേക്ക് മുറിച്ച് ആഘോഷിക്കുന്നതിനോടൊപ്പം സൂം വീഡിയോ കോൺഫറൻസ് ആപ്പിലൂടെ എലിസബത്ത് രാജ്ഞിയും ജന്മദിനത്തിന്‍റെ ഭാഗമാകും. മാർച്ച് 23 ന് യുകെയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത് മുതൽ അൻമർ ഹാളിലെ നോർഫോക്ക് ഹോമിലാണ് കുടുംബം. ഷാര്‍ലറ്റ് രാജകുമാരിക്കായി സൂം പാർട്ടി തയ്യാറാക്കിയിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.