ETV Bharat / international

നൊബേൽ സമാധാന പുരസ്‌കാരം യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്

author img

By

Published : Oct 9, 2020, 2:45 PM IST

ലോകത്തെ പട്ടിണി മാറ്റാൻ നടത്തിയ ഇടപെടലിനാണ് അംഗീകാരം.

Nobel Peace Prize  Nobel Prize  നൊബേൽ  നൊബേൽ സമാധാന പുരസ്‌കാരം  യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം  UN World Food Program
നൊബേൽ സമാധാന പുരസ്‌കാരം പ്രഖ്യാപിച്ചു.

ഓസ്ളോ: നൊബേൽ സമാധാന പുരസ്‌കാരം പ്രഖ്യാപിച്ചു. പുരസ്‌കാരം യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്. ലോകത്തെ പട്ടിണി മാറ്റാൻ നടത്തിയ ഇടപെടലിനാണ് അംഗീകാരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.