ETV Bharat / international

സമാധാനത്തിനുള്ള നൊബേല്‍ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്

author img

By

Published : Oct 11, 2019, 3:45 PM IST

അയല്‍രാജ്യമായ എറിത്രിയുമായി 20 വര്‍ഷം നീണ്ടുനിന്ന അതിര്‍ത്തി തര്‍ക്കം പരിഹരിച്ചതാണ് അലിയെ നൊബേലിന് അര്‍ഹനാക്കിയത്

സമാധാനത്തിനുള്ള നൊബേല്‍ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്

സ്‌റ്റോക്‌ഹോം: 2019ലെ സമാധാനത്തിലുള്ള നൊബേല്‍ സമ്മാനം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. എറിത്രിയുമായുള്ള അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കുന്നതില്‍ നടത്തിയ നിര്‍ണായക ഇടപെടലുകളാണ് അഹമ്മദ് അലിയെ നൊബേലിന് അര്‍ഹനാക്കിയത്.
2018ല്‍ എത്യോപ്യയില്‍ അധികാരത്തിലെത്തിയ ഈ നാല്‍പ്പത്തിമൂന്നുകാരന്‍റെ കഠിനപ്രയത്‌നമാണ് എത്യോപ്യയും എറിത്രിയും തമ്മില്‍ 20 വര്‍ഷമായി തുടര്‍ന്ന അതിര്‍ത്തി തര്‍ക്കം സമാധാനകരാറിലൂടെ അവസാനിപ്പിച്ചത്.

ZCZC
URG GEN INT
.OSLO FGN33
NOBEL-PEACE
Ethiopian PM Abiy Ahmed wins Nobel Peace Prize
         Oslo, Oct 11 (AFP) Ethiopian Prime Minister Abiy Ahmed was on Friday awarded the Nobel Peace Prize for his efforts to resolve his country's conflict with bitter foe Eritrea, the Nobel Committee said.
         Abiy was honoured "for his efforts to achieve peace and international cooperation, and in particular for his decisive initiative to resolve the border conflict with neighbouring Eritrea," the jury said. (AFP)
SCY
SCY
10111442
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.