ETV Bharat / international

കബൂളിൽ ഭൂചലനം; 4.2 തീവ്രത രേഖപ്പെടുത്തി

author img

By

Published : Mar 19, 2022, 8:59 AM IST

കബൂളിൽ നിന്നും 344 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്ത് 110 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്.

earthquake hits Afghanistan Kabul  earthquake in kabul  കബൂളിൽ ഭൂചലനം  അഫ്‌ഗാനിസ്ഥാൻ ഭൂചലനം
കബൂളിൽ ഭൂചലനം

കബൂൾ: അഫ്‌ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കബൂളിൽ ഭൂചലനം. ശനിയാഴ്‌ച രാവിലെ 7.23നാണ് റിക്‌ടർ സ്‌കെയിലിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി അറിയിച്ചു.

കബൂളിൽ നിന്നും 344 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്ത് 110 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്‌ടമോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also Read: യുക്രൈനില്‍ കൊല്ലപ്പെട്ട നവീനിന്‍റ മൃതദേഹം ഞായറാഴ്‌ച നാട്ടിലെത്തിക്കും; മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടു നല്‍കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.