ETV Bharat / international

Christmas Celebration: തിരുപ്പിറവി ആഘോഷങ്ങൾക്ക് ഒരുങ്ങി ലോകം.... കാണാം മനോഹര ദൃശ്യങ്ങൾ

author img

By

Published : Dec 24, 2021, 8:19 AM IST

പരസ്‌പരം സമ്മാനങ്ങൾ കൈമാറിയും ബന്ധങ്ങൾ പുതുക്കിയും ആശംസ കാർഡുകൾ അയച്ചും സ്‌നേഹത്തിന്‍റെയും പ്രത്യാശയുടേയും പ്രതീകമായ ക്രിസ്‌മസ് ആഘോഷത്തിലാണ് ലോകം.

Christmas Celebration 2021  കേരളത്തിലെ ക്രിസ്മസ് ആഘോഷം  ക്രിസ്മസ് ആഘോഷങ്ങളില്‍ ലോകം
Christmas Celebration: തിരുപ്പിറവി ആഘോഷങ്ങൾക്ക് ഒരുങ്ങി ലോകം.... കാണാം മനോഹര ദൃശ്യങ്ങൾ

ഹൈദരാബാദ്: പുല്‍ക്കൂടൊരുക്കിയും നക്ഷത്രങ്ങൾ തൂക്കിയും ക്രിസ്‌മസ് മരങ്ങൾ അലങ്കരിച്ചും ലോകം ഉണ്ണിയേശുവിന്‍റെ തിരുപ്പിറവി ആഘോഷിക്കുകയാണ്.

Christmas Celebration: തിരുപ്പിറവി ആഘോഷങ്ങൾക്ക് ഒരുങ്ങി ലോകം.... കാണാം മനോഹര ദൃശ്യങ്ങൾ

പരസ്‌പരം സമ്മാനങ്ങൾ കൈമാറിയും ബന്ധങ്ങൾ പുതുക്കിയും ആശംസ കാർഡുകൾ അയച്ചും സ്‌നേഹത്തിന്‍റെയും പ്രത്യാശയുടേയും പ്രതീകമായ ക്രിസ്‌മസ് ആഘോഷത്തിലാണ് ലോകം. എല്ലാവർക്കും ഇടിവി ഭാരതിന്‍റെ ക്രിസ്‌മസ് ആശംസകൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.