ETV Bharat / crime

പിഞ്ചുകുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു

author img

By

Published : Dec 15, 2022, 1:15 PM IST

പിഞ്ചു കുട്ടികളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു  തൃശൂർ  കയ്‌പമംഗലം  THRISSUR LOCAL NEWS  THRISSUR LATEST NEWS  മൂന്ന്പീടിക  ഇല്ലത്ത്പറമ്പിൽ ഷിഹാബ്  കൊടുങ്ങല്ലൂർ  താലൂക്ക് ആശുപത്രി  thrissur  man commits suicide by jumping into well  പിഞ്ചു കുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു
കിണറ്റിൽ ചാടിയ പിതാവ് മരിച്ചു

മൂന്നുപീടിക സ്വദേശി ഷിഹാബാണ് രണ്ടും അഞ്ചും വയസുള്ള കുട്ടികളുമായി കിണറ്റിൽ ചാടിയത്

തൃശൂർ : കയ്‌പമംഗലത്ത് പിഞ്ചുകുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു. കുട്ടികളെ രക്ഷപ്പെടുത്തി. മൂന്നുപീടിക സ്വദേശി ഇല്ലത്ത്പറമ്പിൽ ഷിഹാബാണ് (35) മരിച്ചത്. ഇന്ന് (15-12-2022) പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.

രണ്ടും അഞ്ച് വയസുള്ള കുട്ടികളുമായാണ് ഷിഹാബ് കിണറ്റിൽ ചാടിയത്. കുട്ടികളെ ബന്ധുക്കൾ രക്ഷപ്പെടുത്തി കയ്‌പമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പൊലീസും ഫയർ ഫോഴ്‌സും ചേർന്ന് ഷിഹാബിനെ പുറത്തെടുത്ത് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.