ETV Bharat / crime

അന്തര്‍ സംസ്ഥാന മോഷ്‌ടാവ് അറസ്റ്റില്‍

author img

By

Published : Apr 2, 2022, 12:51 PM IST

അന്തര്‍ സംസ്ഥാന മോഷ്‌ടാവ് അറസ്റ്റില്‍  അന്തർസംസ്ഥാന മോഷണക്കേസിലെ പ്രതി അറസ്റ്റിൽ  മോ,മം  സുഭാഷ് (30)
പ്രതി സുഭാഷ് (30)

നിരവധി അന്തര്‍ സംസ്ഥാന മോഷണക്കേസുകളിലെ പ്രതിയെ കുഴല്‍മന്ദത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.

പാലക്കാട്: അന്തര്‍ സംസ്ഥാന മോഷണക്കേസിലെ പ്രതി അറസ്റ്റില്‍. ഓലശ്ശേരി നായര്‍ കേലി വീട്ടില്‍ സുഭാഷ് (30) നെയാണ് അറസ്റ്റ് ചെയ്തത്. പഴയന്നൂർ, കോങ്ങാട്, കൊല്ലങ്കോട്, കുഴൽമന്ദം സ്റ്റേഷൻ പരിധികളിൽ സുഭാഷിനെതിരെ നിരവധി മോഷണക്കേസുണ്ട്‌. കുറച്ച് നാള്‍ വിശാഖപട്ടണം ജയിലില്‍ ഇയാള്‍ റിമാന്‍ഡിലായിരുന്നു.

കുഴല്‍മന്ദത്ത് വെച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതി ആലത്തൂര്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ്. കുഴല്‍മന്ദം സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ രജീഷ് സിപിഒ മാരായ വിനീഷ്, ഉമേഷ് എന്നിവരും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയതത്.

also read: സിഎ പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് കാസർകോട് സ്വദേശിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.