ETV Bharat / city

സോളാർ കേസ് സിബിഐക്ക്; തൃശൂരില്‍ യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം

author img

By

Published : Jan 24, 2021, 9:58 PM IST

Protest by Youth congress in Thrissur town  സോളാർ കേസ് സിബിഐക്ക് വിട്ട സർക്കാർ നടപടിയിൽ പ്രതിഷേധം  solar case handed over to CBI  തൃശൂർ നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
നഗരത്തിൽ യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം

കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്താൻ സർക്കാരിന്‍റെ രാഷ്ട്രീയ പ്രേരിതമായ നടപടിയായാണ് കേസ് സിബിഐക്ക് വിട്ടതെന്ന് യൂത്ത്‌ കോണ്‍ഗ്രസ് ആരോപിച്ചു

തൃശൂർ: സോളാർ കേസ് സിബിഐക്ക് വിട്ട സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് തൃശൂർ നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്താൻ സർക്കാരിന്‍റെ രാഷ്ട്രീയ പ്രേരിതമായ നടപടിയായാണ് കേസ് സിബിഐക്ക് വിട്ടതെന്നും യൂത്ത്‌ കോണ്‍ഗ്രസ് ആരോപിച്ചു.

നഗരത്തിൽ യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.