ETV Bharat / city

പതിവു തെറ്റിച്ചില്ല, ഇന്ധനവില ഇന്നും കൂട്ടി

author img

By

Published : Oct 16, 2021, 8:52 AM IST

21 ദിവസത്തിനിടെ ഡീസലിന് 5.87 രൂപയും പെട്രോളിന് 4.07 രൂപയുമാണ് വർധിച്ചത്.

ഇന്ധനവില  പെട്രോള്‍ വില  ഡീസല്‍ വില  ഇന്ധനവില കൂട്ടി  ഇന്ധനവില വര്‍ധിച്ചു  പെട്രോള്‍ വില കൂട്ടി  ഡീസല്‍ വില കൂട്ടി  ഇന്ധനവില വാര്‍ത്ത  പെട്രോള്‍ വില വാര്‍ത്ത  ഡീസല്‍ വില വാര്‍ത്ത  ഇന്ധനവില വര്‍ധനവ് വാര്‍ത്ത  പെട്രോള്‍ വില വര്‍ധനവ് വാര്‍ത്ത  ഡീസല്‍ വില വര്‍ധനവ് വാര്‍ത്ത  fuel price  fuel price hike  fuel price hike news  petrol price  diesel price  diesel price hike news  petrol price hike news
പതിവു തെറ്റിയില്ല, ഇന്ധനവില ഇന്നും കൂട്ടി

തിരുവനന്തപുരം: പതിവു തെറ്റിക്കാതെ പെട്രോൾ ഡീസൽ വിലയിൽ ഇന്നും വർധനവ്. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. 21 ദിവസത്തിനിടെ ഡീസലിന് 5.87 രൂപയും പെട്രോളിന് 4.07 രൂപയുമാണ് വർധിച്ചത്.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 105 രൂപ 72 പൈസയും ഡീസലിന് 99 രൂപ 41 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 107 രൂപ 76 പൈസയും ഡീസലിന് 101 രൂപ 33 പൈസയുമായി ഉയർന്നു. കോഴിക്കോട് പെട്രോളിന് 105 രൂപ 92 പൈസയും ഡീസലിന് 99 രൂപ 63 പൈസയുമാണ്.

Also read: ഇന്ധനവില കൂടാന്‍ കാരണം വാക്‌സിന്‍ സൗജന്യമാക്കിയത്, പെട്രോളിനേക്കാൾ വില കുടിവെള്ളത്തിനെന്നും കേന്ദ്രമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.