ETV Bharat / city

ഇരുട്ടടി തുടരുന്നു ; ഇന്ധനവിലയിൽ വീണ്ടും വർധനവ്

author img

By

Published : Oct 21, 2021, 7:39 AM IST

Updated : Oct 21, 2021, 7:59 AM IST

ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും കൂട്ടി

ഇന്ധനവിലയിൽ വീണ്ടും വർധനവ്  ഇന്ധനവില വർധിച്ചു  പെട്രോൾ വില വർധിച്ചു  ഡീസൽ വില വർധിച്ചു  സംസ്ഥാനത്ത് ഇന്നും ഇന്ധനവിലയിൽ വർധനവ്  fuel price hike again  fuel price hike news  fuel price hike news  fuel price hike latest news
ഇരുട്ടടി തുടരുന്നു; ഇന്ധനവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഇന്ധനവിലയിൽ വർധന. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും കൂട്ടി. നാല് ദിവസത്തിനുശേഷം ബുധനാഴ്‌ച മുതല്‍ ഇന്ധനവില വീണ്ടും വർധിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം

പെട്രോൾ: 108.79

ഡീസൽ: 102.40

കോഴിക്കോട്

പെട്രോൾ: 106.66

ഡീസൽ: 100.4

ഇന്ധനവില കൂട്ടിയതിനെ തുടർന്ന് സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ ഉയരുകയാണ്. തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയിലാണ് വര്‍ധന. പച്ചക്കറി വില ഇനിയും ഉയരുമെന്ന് വ്യാപാരികൾ പറയുന്നു.

READ MORE: കുതിച്ചുയര്‍ന്ന് ഇന്ധനവില, യാത്രികരുടെ എണ്ണത്തിലും കുറവ്; പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല

Last Updated : Oct 21, 2021, 7:59 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.