ETV Bharat / city

കോഴിക്കോട് തോണി മറിഞ്ഞ് ഒരാളെ കാണാതായി: രണ്ടുപേരെ രക്ഷപ്പെടുത്തി

author img

By

Published : Jul 12, 2022, 11:22 AM IST

മൂടാടി ഉരുപുണ്യകാവിൽ കടലിലാണ് തോണി അപകടത്തില്‍പ്പെട്ടത്

തോണി മറിഞ്ഞ് ഒരാളെ കാണാതായി  കോഴിക്കോട് കടലില്‍ തോണി മറിഞ്ഞു  ഉരുപുണ്യകാവിൽ കടലിൽ തോണി മറിഞ്ഞു  man missing after canoe capsizes  canoe capsized in kozhikode  boat capsizes in kozhikode
കോഴിക്കോട് തോണി മറിഞ്ഞ് ഒരാളെ കാണാതായി; രണ്ടുപേരെ രക്ഷിച്ചു

കോഴിക്കോട്: കൊയിലാണ്ടി മൂടാടിയില്‍ ഉരുപുണ്യകാവിൽ കടലിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി. കടലൂർ സ്വദേശി ഷിഹാബിനെയാണ് കാണാതായത്. അപകടത്തില്‍പ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി.

കടലൂർ സ്വദേശികളായ സമദ്, ഷിമിത്ത് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഷിഹാബിനായി ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

ഉരുപുണ്യകാവിൽ കടലിന്‍റെ ദൃശ്യം

Also read: മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞ് ഒരാൾ മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.