ETV Bharat / city

യൂത്ത് കോൺഗ്രസിന്‍റെ കണ്ണൂർ കലക്‌ടറേറ്റ് മാർച്ച് അക്രമാസക്തം ; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

author img

By

Published : Aug 30, 2022, 3:22 PM IST

യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം പ്രസിഡൻ്റ് ഫർസിൻ മജീദിനെതിരെ കാപ്പ ചുമത്തിയതിനെതിരായാണ് യൂത്ത് കോണ്‍ഗ്രസ് മാർച്ച് നടത്തിയത്

യൂത്ത് കോൺഗ്രസ്  ഫർസീൻ മജീദ്  യൂത്ത് കോൺഗ്രസ് മാർച്ച് അക്രമാസക്തമായി  യൂത്ത്‌ കോൺഗ്രസ് കണ്ണൂർ കലക്ട്രേറ്റ് മാർച്ച്  ഫർസിൻ മജീദിനെതിരെ കാപ്പ  യൂത്ത് കോൺഗ്രസ് മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ചു  youth congress potest in kannur  youth congress kannur collectorate march  Farsin Majeed
യൂത്ത് കോൺഗ്രസ് കണ്ണൂർ കലക്ട്രേറ്റ് മാർച്ച് അക്രമാസക്തം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

കണ്ണൂർ : യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം പ്രസിഡൻ്റ് ഫർസിൻ മജീദിനെതിരെ കാപ്പ ചുമത്തിയതിനെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ കലക്‌ടേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. റോഡിൽ സ്ഥാപിച്ച ഡിവൈഡറുകൾ പ്രവർത്തകർ തകർത്തു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചതടക്കമുള്ള കേസുകളുടെ പശ്ചാത്തലത്തിലാണ് ഫർസിൻ മജീദിനെതിരെ കാപ്പ ചുമത്താൻ തീരുമാനിച്ചത്.

യൂത്ത് കോൺഗ്രസ് കണ്ണൂർ കലക്ട്രേറ്റ് മാർച്ച് അക്രമാസക്തം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.