ETV Bharat / city

കണ്ണൂരില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ചെരിഞ്ഞ നിലയില്‍

author img

By

Published : Oct 12, 2021, 12:31 PM IST

വൈദ്യുതി വേലിയുടെ തൂണുകൾ കാട്ടാന തകർത്തിട്ടുണ്ട്

കണ്ണൂര്‍ കാട്ടാന ചരിഞ്ഞു വാര്‍ത്ത  കാട്ടാന ചരിഞ്ഞു വാര്‍ത്ത  കാട്ടാന ചരിഞ്ഞു  പയ്യാവൂർ കാട്ടാന ചരിഞ്ഞു വാര്‍ത്ത  പയ്യാവൂർ കാട്ടാന ചരിഞ്ഞു  ചന്ദനക്കാംപാറ കാട്ടാന ചരിഞ്ഞു വാര്‍ത്ത  കാട്ടാന ജനവാസ മേഖല വാര്‍ത്ത  wild elephant died news  wild elephant death news  wild elephant death  kannur wild elephant death news  kannur wild elephant death
കണ്ണൂരില്‍ കാട്ടാന ചരിഞ്ഞ നിലയില്‍

കണ്ണൂർ : പയ്യാവൂർ ചന്ദനക്കാംപാറയിൽ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. വൈദ്യുതി കമ്പി വേലിയിൽ നിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.

ജനവാസ മേഖലയിലേക്കിറങ്ങിയ കാട്ടാനയാണ് ചെരിഞ്ഞത്. വൈദ്യുതി വേലിയുടെ തൂണുകൾ കാട്ടാന തകർത്തിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.

Also read: കണ്ണൂരില്‍ ദമ്പതികള്‍ക്ക് നേരെ കാട്ടാന ആക്രമണം; കുത്തേറ്റ യുവാവ് മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.