ETV Bharat / business

പച്ചക്കറി വിലയില്‍ നേരിയ മാറ്റം; സംസ്ഥാനത്തെ ഇന്നത്തെ നിരക്കുകള്‍ അറിയാം

author img

By ETV Bharat Kerala Team

Published : Dec 6, 2023, 11:33 AM IST

Vegetable price price list  today Vegetable price  പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  today Vegetable price kerala  kerala vegitable prize desember 6  Vegetable price price list in kerala districts  കേരള ജില്ലകളിലെ പച്ചക്കറി വില പട്ടിക  പച്ചക്കറി വില പട്ടിക  തക്കാളി വില  ഇഞ്ചി വില  സവാള വില  Ginger price today  Onion price today  tomato price today  Vegetable price kannur  Vegetable price kozhikode  Vegetable price kasarkode
today-vegetable-price-kerala

Vegetable price today: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ മാറ്റം. കാസർകോട്, കണ്ണൂർ ജില്ലകളിൽ തക്കാളി വിലയിൽ കുറവ്. കിലോയ്ക്ക് 33 രൂപ മുതൽ 40 വരെയാണ് തക്കാളിയുടെ വില. എറണാകുളം ജില്ലയിൽ ഇഞ്ചിക്ക് കഴിഞ്ഞ ദിവസത്തെ വിലയായ 200ൽ മാറ്റമില്ലാതെ തുടരുകയാണ്. സവാളക്ക് 50 മുതൽ 60 രൂപ വരെയാണ് ഇന്നത്തെ വിപണി വില.

എറണാകുളം
തക്കാളി40
പച്ചമുളക്80
സവാള60
ഉരുളക്കിഴങ്ങ്50
കക്കിരി40
പയർ30
പാവല്‍60
വെണ്ട40
വെള്ളരി30
വഴുതന30
പടവലം40
മുരിങ്ങ100
കാരറ്റ്60
ബീറ്റ്‌റൂട്ട്40
കാബേജ്30
ചേന80
ചെറുനാരങ്ങ80
ഇഞ്ചി200
കണ്ണൂർ
തക്കാളി33
സവാള50
ഉരുളകിഴങ്ങ്28
ഇഞ്ചി145
വഴുതന33
മുരിങ്ങ120
കാരറ്റ്47
ബീറ്റ്റൂട്ട്53
പച്ചമുളക്58
വെള്ളരി26
ബീൻസ്62
കക്കിരി36
വെണ്ട 48
കാബേജ്27
കാസർകോട്
തക്കാളി38
സവാള55
ഉരുളക്കിഴങ്ങ്32
ഇഞ്ചി150
വഴുതന30
മുരിങ്ങ120
കാരറ്റ്50
ബീറ്റ്റൂട്ട്55
പച്ചമുളക്65
വെള്ളരി28
ബീൻസ്60
കക്കിരി35
വെണ്ട48
കാബേജ്30
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.