ETV Bharat / business

Vegetable Price | വില കുറവ് വെള്ളരിയ്‌ക്കും സവാളയ്‌ക്കും; തക്കാളിയുടെയും പച്ചമുളകിന്‍റെയും വില ഉയര്‍ന്ന് തന്നെ

author img

By

Published : Jul 22, 2023, 9:51 AM IST

Vegetable Price  Vegetable Price Kerala  Vegetable Price Today  Today Vegetable Price  പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വിപണി  പച്ചക്കറി  തക്കാളി
Vegetable Price

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില

സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ ഏറിയും കുറഞ്ഞും വിലകള്‍. കണ്ണൂരില്‍ 75 രൂപയാണ് ഇന്ന് തക്കാളിക്ക് വില. കഴിഞ്ഞ ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. എറണാകുളത്ത് ഇപ്പോഴും നൂറിന് മുകളിലാണ് തക്കാളി വില. പച്ചമുളകിന്‍റെ വിലയും ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. നിലവില്‍ സവാള, വെള്ളരി എന്നിവയ്‌ക്കാണ് വിവിധ വിപണികളില്‍ വില കുറവ്.

എറണാകുളം
തക്കാളി110
പച്ചമുളക്120
സവാള25
ഉരുളക്കിഴങ്ങ്40
കക്കിരി25
പയർ40
പാവല്‍40
വെണ്ട40
വെള്ളരി20
വഴുതന30
പടവലം30
മുരിങ്ങ80
ബീന്‍സ്80
കാരറ്റ്60
ബീറ്റ്‌റൂട്ട്40
കാബേജ്30
ചേന80
ഇഞ്ചി240
ചെറുനാരങ്ങ40
കോഴിക്കാട്
തക്കാളി95
സവാള26
ഉരുളക്കിഴങ്ങ്28
വെണ്ട50
മുരിങ്ങ50
കാരറ്റ്60
ബീറ്റ്‌റൂട്ട്‌60
വഴുതന40
കാബേജ്‌40
പയർ60
ബീൻസ്70
വെള്ളരി20
ചേന60
പച്ചക്കായ50
പച്ചമുളക്80
ഇഞ്ചി200
കൈപ്പക്ക70
ചെറുനാരങ്ങ50
കണ്ണൂര്‍
തക്കാളി75
സവാള23
ഉരുളക്കിഴങ്ങ്25
ഇഞ്ചി235
വഴുതന33
മുരിങ്ങ68
കാരറ്റ്68
ബീറ്റ്റൂട്ട്48
പച്ചമുളക്68
വെള്ളരി23
ബീൻസ്76
കക്കിരി38
വെണ്ട35
കാബേജ്30
കാസര്‍കോട്
തക്കാളി80
സവാള25
ഉരുളക്കിഴങ്ങ്27
ഇഞ്ചി240
വഴുതന35
മുരിങ്ങ70
കാരറ്റ്68
ബീറ്റ്റൂട്ട്50
പച്ചമുളക്70
വെള്ളരി25
ബീൻസ്80
കക്കിരി40
വെണ്ട35
കാബേജ്32
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.