സംസ്ഥാനത്ത് മാറ്റമില്ലാതെ പച്ചക്കറി വില ; തക്കാളിയ്ക്കും സവാളയ്ക്കും വില 30ൽ താഴെ
By
Published : May 31, 2023, 10:54 AM IST
|
Updated : May 31, 2023, 11:21 AM IST
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
പച്ചക്കറി വില...
സംസ്ഥാനത്ത് മാറ്റമില്ലാതെ പച്ചക്കറി വില . തക്കാളി, സവാള, വെള്ളരി, കാബേജ് എന്നീ ഇനങ്ങള്‍ക്കാണ് നിലവില്‍ വിലക്കുറവ്. വിവിധ ജില്ലകളിൽ 17 രൂപ മുതൽ 30 വരെയാണ് തക്കാളിയുടെ വില. 18 രൂപ മുതല്‍ 22 രൂപ വരെയാണ് സവാള വില. വിപണിയില്‍ വെള്ളരി, കാബേജ് എന്നിവയുടെ വിലയും 20ല്‍ താഴെയാണ്. അതേസമയം 170 രൂപയ്ക്ക് മുകളിലാണ് ഇഞ്ചി വില.
തിരുവനന്തപുരം
₹
തക്കാളി
35
കാരറ്റ്
55
ഏത്തക്ക
45
മത്തന്‍
20
ബീന്‍സ്
90
ബീറ്റ്റൂട്ട്
30
കാബേജ്
30
വെണ്ട
25
കത്തിരി
40
പയര്‍
50
പാവല്‍
50
നെല്ലിക്ക
60
പച്ചമുളക്
60
ഇഞ്ചി
200
വെള്ളരി
40
പടവലം
30
ചേന
65
മുരിങ്ങക്ക
45
അമരയ്ക്ക
30
ചെറുനാരങ്ങ
100
എറണാകുളം
₹
തക്കാളി
30
പച്ചമുളക്
80
സവാള
20
ഉരുളക്കിഴങ്ങ്
40
കക്കിരി
40
പയർ
30
പാവല്‍
60
വെണ്ട
20
വെള്ളരി
20
വഴുതന
30
പടവലം
30
മുരിങ്ങ
60
ബീന്‍സ്
80
കാരറ്റ്
60
ബീറ്റ്റൂട്ട്
30
കാബേജ്
20
ചേന
80
ഇഞ്ചി
190
ചെറുനാരങ്ങ
80
കോഴിക്കോട്
₹
തക്കാളി
20
സവാള
22
ഉരുളക്കിഴങ്ങ്
26
വെണ്ട
40
മുരിങ്ങ
60
കാരറ്റ്
60
ബീറ്റ്റൂട്ട്
50
വഴുതന
40
കാബേജ്
30
പയർ
50
ബീൻസ്
80
വെള്ളരി
18
ചേന
60
പച്ചക്കായ
40
പച്ചമുളക്
60
ഇഞ്ചി
150
കൈപ്പക്ക
60
ചെറുനാരങ്ങ
60
കണ്ണൂര്‍
₹
തക്കാളി
18
സവാള
20
ഉരുളക്കിഴങ്ങ്
23
ഇഞ്ചി
185
വഴുതന
28
മുരിങ്ങ
55
കാരറ്റ്
58
ബീറ്റ്റൂട്ട്
55
പച്ചമുളക്
60
വെള്ളരി
16
ബീൻസ്
90
കക്കിരി
30
വെണ്ട
35
കാബേജ്
18
കാസര്‍കോട്
₹
തക്കാളി
20
സവാള
21
ഉരുളക്കിഴങ്ങ്
26
ഇഞ്ചി
170
വഴുതന
35
മുരിങ്ങ
55
കാരറ്റ്
58
ബീറ്റ്റൂട്ട്
50
വെള്ളരി
15
പച്ചമുളക്
65
ബീൻസ്
88
കക്കിരി
32