സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വർധനവ് ; ഇഞ്ചി വില 200ന് അടുത്ത്
By
Published : May 30, 2023, 9:45 AM IST
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വർധനവ്
സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ മാറ്റങ്ങൾ. തക്കാളി, വെള്ളരി, കാബേജ്, സവാള എന്നീ ഇനങ്ങള്‍ക്കാണ് നിലവില്‍ വിപണിയില്‍ വിലക്കുറവ്. വിവിധ ജില്ലകളിൽ 17 രൂപ മുതൽ 30 വരെയാണ് തക്കാളിയുടെ വില. 18 രൂപ മുതല്‍ 22 രൂപവരെയാണ് സവാള വില. വിപണിയില്‍ വെള്ളരി, കാബേജ് എന്നിവയുടെ വിലയും 20ല്‍ താഴെയാണ്. അതേസമയം 170 രൂപയ്ക്ക് മുകളിലാണ് ഇഞ്ചി വില.
തിരുവനന്തപുരം
₹
തക്കാളി
34
കാരറ്റ്
38
ഏത്തക്ക
62
മത്തന്‍
32
ബീന്‍സ്
90
ബീറ്റ്റൂട്ട്
46
കാബേജ്
30
വെണ്ട
30
കത്തിരി
48
പയര്‍
52
പാവല്‍
50
നെല്ലിക്ക
50
പച്ചമുളക്
60
ഇഞ്ചി
175
വെള്ളരി
40
പടവലം
43
ചേന
75
മുരിങ്ങക്ക
50
അമരയ്ക്ക
55
ചെറുനാരങ്ങ
120
എറണാകുളം
₹
തക്കാളി
30
പച്ചമുളക്
80
സവാള
20
ഉരുളക്കിഴങ്ങ്
40
കക്കിരി
40
പയർ
30
പാവല്‍
60
വെണ്ട
20
വെള്ളരി
20
വഴുതന
30
പടവലം
30
മുരിങ്ങ
60
ബീന്‍സ്
80
കാരറ്റ്
60
ബീറ്റ്റൂട്ട്
30
കാബേജ്
20
ചേന
80
ഇഞ്ചി
200
ചെറുനാരങ്ങ
80
കോഴിക്കോട്
₹
തക്കാളി
20
സവാള
22
ഉരുളക്കിഴങ്ങ്
26
വെണ്ട
40
മുരിങ്ങ
60
കാരറ്റ്
60
ബീറ്റ്റൂട്ട്
50
വഴുതന
40
കാബേജ്
30
പയർ
50
ബീൻസ്
80
വെള്ളരി
18
ചേന
60
പച്ചക്കായ
50
പച്ചമുളക്
60
ഇഞ്ചി
150
കൈപ്പക്ക
60
ചെറുനാരങ്ങ
60
കണ്ണൂര്‍
₹
തക്കാളി
18
സവാള
20
ഉരുളക്കിഴങ്ങ്
22
ഇഞ്ചി
185
വഴുതന
28
മുരിങ്ങ
55
കാരറ്റ്
58
ബീറ്റ്റൂട്ട്
54
പച്ചമുളക്
60
വെള്ളരി
16
ബീൻസ്
90
കക്കിരി
30
വെണ്ട
35
കാബേജ്
18
കാസര്‍കോട്
₹
തക്കാളി
17
സവാള
21
ഉരുളക്കിഴങ്ങ്
26
ഇഞ്ചി
180
വഴുതന
30
മുരിങ്ങ
50
കാരറ്റ്
58
ബീറ്റ്റൂട്ട്
50
വെള്ളരി
15
പച്ചമുളക്
60
ബീൻസ്
88